Jump to content

ഓർക്ക (സഹായ സാങ്കേതികവിദ്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓർക്ക
ആദ്യപതിപ്പ്സെപ്റ്റംബർ 3, 2006; 18 വർഷങ്ങൾക്ക് മുമ്പ് (2006-09-03)
Stable release
3.30.1 / 19 ഒക്ടോബർ 2018; 5 വർഷങ്ങൾക്ക് മുമ്പ് (2018-10-19)[1]
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷപൈത്തൺ
ഓപ്പറേറ്റിങ് സിസ്റ്റംയൂണിക്സ്-ലൈക്ക്
തരംസ്ക്രീൻ റീഡർ ആക്സസിബിലിറ്റി
അനുമതിപത്രംഗ്നു എൽ.ജി.പി.എൽ (version 2.1)[2]
വെബ്‌സൈറ്റ്projects.gnome.org/orca/

ഗ്നോം പദ്ധതിയുടെ ഭാഗമായി രൂപകല്പന ചെയ്ത, ഗ്നു ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സ്ക്രീൻ റീഡിങ് സോഫ്റ്റ്‍വെയറാണ് ഓർക്ക. കാഴ്ചപരിമിതിയുള്ളവർക്ക് പ്രയോജനപ്രദമാകുന്ന തരത്തിലാണ് ഈ സോഫ്റ്റ്‍വെയർ രൂപകല്പന ചെയ്തിരിക്കുന്നത്.

വിവിധ തരത്തിലുള്ള സംഭാഷണങ്ങളുടെ സങ്കലനം വഴിയും ബ്രെയിൽ ഉപയോഗപ്പെടുത്തിയും നിർമ്മിച്ചിട്ടുള്ള ഓർക്ക, അസിസ്റ്റീവ് ടെക്നോളജി സർവീസ് പ്രൊവൈഡർ ഇന്റർഫേസ് പിന്തുണയ്ക്കുന്ന എല്ലാ ആപ്ലിക്കേഷനുകളിലും ടൂൾകിറ്റുകളിലും പ്രവർത്തിക്കുന്നതാണ്.

അവലംബം

[തിരുത്തുക]
  1. "Orca git source code repository". Retrieved 27 October 2015.
  2. "COPYING file from the Orca git source code repository". Retrieved 15 July 2011.