ഓർക്കാട്ടേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഓർക്കാട്ടേരി
Map of India showing location of Kerala
Location of ഓർക്കാട്ടേരി
ഓർക്കാട്ടേരി
Location of ഓർക്കാട്ടേരി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Kozhikode
ഏറ്റവും അടുത്ത നഗരം Vadakara
ലോകസഭാ മണ്ഡലം Vadakara
സമയമേഖല IST (UTC+5:30)

Coordinates: 11°43′03″N 75°35′47″E / 11.717595°N 75.596466°E / 11.717595; 75.596466 കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ഏറാമല പഞ്ചായത്തിലെ ഒരു ചെറു പട്ടണമാണ്‌ ഓർക്കാട്ടെരി. വർഷം തോറും ഇവിടെ നടന്നു വരുന്ന കന്നുകാലി ചന്ത വടക്കേ മലബാറിൽ ഏറെ പേരുകേട്ടതാണ്. വടകരയിൽ നിന്നും കോഴിക്കോട് - കണ്ണൂർ ഹൈവയിൽ കൈനാട്ടി ജങ്ങ്ഷനിൽ നിന്നും പക്ക്രന്തളം റോഡിലേക്ക്‌ തിരിഞ്ഞു അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ ഓർക്കാട്ടെരിയിൽ എത്താവുന്നതാണ്. ഗൾഫ് പണം ഏറെ സ്വാധീനിക്കുന്ന ഈ പ്രദേശം ജനസാന്ദ്രത കൊണ്ടു സജീവമാവുന്ന അങ്ങാടികളിൽ ഒന്നാണ് മത സൗഹാർദത്തിനു പേരുകേട്ട സ്ഥലവുമാണിത് .

"https://ml.wikipedia.org/w/index.php?title=ഓർക്കാട്ടേരി&oldid=3334159" എന്ന താളിൽനിന്ന് ശേഖരിച്ചത്