ഓസ്‌ട്രേലിയയിലെ വംശനാശം സംഭവിച്ച ജീവികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1788-ൽ ആദ്യത്തെ യൂറോപ്യൻസിന്റെ ആഗമനം മുതലുള്ള ഓസ്‌ട്രേലിയൻ മൃഗങ്ങളുടെ വംശനാശത്തിന്റെ പട്ടിക തഴെ പറയുന്നു. യൂറോപ്യൻ കുടിയേറ്റം മുതൽ ഓസ്‌ട്രേലിയയിൽ വംശനാശം സംഭവിച്ചതായി ശക്തമായി വിശ്വസിക്കപ്പെടുന്ന 24 പക്ഷികളും, 7 തവളകളും, 27 സസ്തനി ഇനങ്ങളും ഉപജാതികളുമുണ്ട്.[എന്ന്?][അവലംബം ആവശ്യമാണ്] എൻവയണ്മെന്റൽ പ്രൊട്ടക്ഷൻ ആന്റ് ബയോഡൈവേഴ്സിറ്റി കൺസർവേഷൻ ആക്ട് 1999 പ്രകാരം ജീവികളുടെ വംശനാശം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ‌.യു‌.സി‌.എൻ.) നിരവധി അകശേരു ജീവികളെ വംശനാശം സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഈ പട്ടിക സമഗ്രമല്ല. കാരണം അകശേരുക്കളെ സർവേ നടത്താൻ കൂടുതൽ പ്രയാസമുള്ളതും നന്നായി പഠിക്കാത്തതുമാണ്.

വംശനാശം സംഭവിച്ച ഓസ്‌ട്രേലിയൻ മൃഗങ്ങൾ: 1788 മുതൽ ഇന്നുവരെ[തിരുത്തുക]

പക്ഷികൾ[തിരുത്തുക]

സ്പീഷീസ് പേര് സ്ഥലം കുറിപ്പ് ചിത്രം
Aplonis fusca ടാസ്മാൻ സ്റ്റാർലിംഗ് നോർഫോക്ക് ദ്വീപ്, ലോർഡ് ഹോവ് ദ്വീപ്, ന്യൂ സൗത്ത് വെയ്‌ൽസ് അവസാനമായി രേഖപ്പെടുത്തിയത് 1923.[1] Aplonis fuscus hullianus.jpg
Columba vitiensis godmanae വൈറ്റ്-ത്രോട്ടഡ് പീജിയൻ (ലോർഡ് ഹോവ് ദ്വീപ്), ലോർഡ് ഹോവ് പീജിയൻ ലോർഡ് ഹോവ് ദ്വീപ് അവസാനം രേഖപ്പെടുത്തിയത് 1853. വേട്ടയാടൽ കാരണമെന്ന് വിശ്വസിക്കപ്പെടുന്നു. LordHoweIslandPigeonByGeorgeRaper.jpg
Cyanoramphus novaezelandiae subflavescens റെഡ്-ക്രൗൺ‌ഡ് പാരകീറ്റ് (ലോർഡ് ഹോവ് ദ്വീപ്), ലോർഡ് ഹോവ് പാരകീറ്റ് ലോർഡ് ഹോവ് ദ്വീപ് അവസാനം രേഖപ്പെടുത്തിയത് 1869. തോട്ടങ്ങളിലും വിളകളിലുമുള്ള ഇടപെടൽ കാരണം അവയോടുള്ള ഉപദ്രവം. CyanorhamphusSubflavescensKeulemans.jpg
Dasyornis broadbenti litoralis റൂഫസ് ബ്രിസ്റ്റിൽ‌ബേർഡ് (പടിഞ്ഞാറ്), സൗത്ത്്‌വെസ്റ്റേൺ റൂഫസ് ബ്രിസ്റ്റിൽ‌ബേർഡ് വെസ്റ്റേൺ ഓസ്ട്രേലിയ
Dromaius novaehollandiae minor കിങ് ഐലന്റ് എമു, ഡ്വാർഫ് എമു കിങ് ദ്വീപ് 1822. വേട്ടയാടലിലൂടെയും മനുഷ്യർ ഇട്ട പൊന്തക്കാടുകളിലെ തീയും. കൂട്ടിൽ വളർത്തിയ രണ്ട് പക്ഷികൾ 1822-ൽ ചത്തു. Dromaius parvulus.jpg
Dromaius novaehollandiae baudinianus കംഗാരു ഐലന്റ് എമു, ബ്ലാക്ക് എമു കംഗാരു ഐലന്റ് 1827. വംശനാശത്തിന് കാരണം വേട്ടയാടലും കാട്ടുതീയും Extinctbirds1907 P40 Dromaius peroni0371.png
Dromaius novaehollandiae diemenensis ടാസ്മാനിയൻ എമു ടാസ്മാനിയ 1850. വേട്ടയാടലും മനുഷ്യർ ആരംഭിച്ച കാട്ടുതീയും കാരണം വംശനാശം; ഒരു പ്രത്യേക ഉപജാതി എന്ന നില സാർവത്രികമായി അത്ര അംഗീകരിക്കപ്പെടുന്നില്ല. Tasmanian Emu.jpg
Drymodes superciliaris colcloughi റോപർ റിവർ സ്ക്രബ്-റോബിൻ നോർത്തേൺ ടെറിട്ടറി അവസാനം രേഖപ്പെടുത്തിയത്: 1910. ഈ ഉപജാതി ചിലപ്പോൾ അസാധുവായിരിക്കാം. സംശയാസ്പദമായ തെളിവുകളുടെ രണ്ട് മാതൃകകളിൽ നിന്നാണ് ഇത് അറിയപ്പെടുന്നത്.[2]
Gallicolumba norfolciensis നോർഫോക്ക് ഗ്രൗണ്ട് ഡവ് നോർഫോക്ക് ദ്വീപ് 1850s Gallicolumba norfolciensis.JPG
Gerygone insularis Lord Howe gerygone, Lord Howe warbler ലോർഡ് ഹോവ് ദ്വീപ് 1928 മുതൽ രേഖപ്പെടുത്തിയിട്ടില്ല. 1918 ജൂണിൽ എസ്എസ് മകാംബോ കപ്പലിൽ കറുത്ത എലികൾ എത്തിയതിന്റെ ഫലമായെന്ന് വിശ്വസിക്കപ്പെടുന്നു. Gerygone insularis.jpg
Hemiphaga novaeseelandiae spadicea New Zealand pigeon (Norfolk Island race) നോർഫോക്ക് ദ്വീപ് NorfolkIlslandPigeonByJohnHunter.jpg
Lalage leucopyga leucopyga Norfolk Island long-tailed triller നോർഫോക്ക് ദ്വീപ് Lalage leucopyga leucopyga.jpg
Nestor productus Norfolk Island kaka നോർഫോക്ക് ദ്വീപ് 1851 John-Gould-001.jpg
Ninox novaeseelandiae albaria Southern boobook (Lord Howe Island), Lord Howe boobook ലോർഡ് ഹോവ് ദ്വീപ് 1950s Lord Howe Boobook.JPG
Ninox novaeseelandiae undulata Southern boobook (Norfolk Island), Norfolk Island boobook നോർഫോക്ക് ദ്വീപ് 1996 Norfolk Boobook.jpg
Porphyrio albus White gallinule ലോർഡ് ഹോവ് ദ്വീപ് Extinctbirds1907 P33 Notornis alba0357.png
Psephotus pulcherrimus Paradise parrot NSW, Qld തീയതി അനിശ്ചിതത്വത്തിലാണെങ്കിലും ഏകദേശം 1927 ഓടെ; നിരവധി തവണ കണ്ടതായി അഭിപ്രായങ്ങളുണ്ടെങ്കിലും പക്ഷേ ഒരിക്കലും സ്ഥിരീകരിച്ചിട്ടില്ല.
Rallus pectoralis clelandi Lewin's water rail (western) WA അവസാനമായി രേഖപ്പെടുത്തിയത് 1932.
Gallirallus philippensis macquariensis Macquarie Island rail Macquarie Island
Rhipidura cervina Lord Howe fantail ലോർഡ് ഹോവ് ദ്വീപ് Not recorded since 1924. Believed to be a result of the introduction of black rats following the grounding of the SS Makambo in June 1918. Rhipidura fuliginosa cervina.jpg
Turdus poliocephalus poliocephalus Norfolk Island thrush, grey-headed blackbird നോർഫോക്ക് ദ്വീപ് Turdus.p.poliocephalus.jpg
Turdus poliocephalus vinitinctus Lord Howe Island thrush ലോർഡ് ഹോവ് ദ്വീപ് Not recorded since c. 1924. Believed to be a result of the introduction of black rats following the grounding of the SS Makambo in June 1918. Turdus poliocephalus vinitinctus.jpg
Zosterops albogularis White-chested white-eye, Norfolk Island silvereye നോർഫോക്ക് ദ്വീപ് The IUCN considers this species endangered; it is listed as extinct under the EPBC act since it has not been officially documented for over 20 years. Zosteropsalboguralis.jpg
Zosterops strenuus Robust white-eye ലോർഡ് ഹോവ് ദ്വീപ് Not recorded since 1923. Believed to be a result of the introduction of black rats following the grounding of the SS Makambo in June 1918. Robust White-eye.jpg

ഉഭയജീവികൾ[തിരുത്തുക]

തവള ഇനങ്ങളുടെ നാശത്തിനും വംശനാശത്തിനും കാരണം വ്യക്തമല്ല. തവളകളുടെ എണ്ണം കുറയുന്നത് ഒരു അന്താരാഷ്ട്ര പ്രതിഭാസമാണ്. 14 ജീവിവർഗ്ഗങ്ങൾ ഗുരുതരമായി വംശനാശഭീഷണി നേരിടുന്നവയാണ്. അവയിൽ ചിലത് ഇതിനകം വംശനാശം സംഭവിച്ചിരിക്കാം.

സ്പീഷീസ് പേര് സ്ഥലം കുറിപ്പ് ചിത്രം
Rheobatrachus silus[3] ഗ്യാസ്ട്രിക് ബ്രൂഡിംഗ് ഫ്രോഗ് ക്വീൻസ്‌ലാൻഡ് അവസാനമായി വന്യ ഇനം 1981-ൽ രേഖപ്പെടുത്തി
Rheobatrachus vitellinus[4] യുംഗെല്ല ഗ്യാസ്ട്രിക്-ബ്രൂഡിംഗ് ഫ്രോഗ് ക്വീൻസ്‌ലാൻഡ് അവസാനമായി വന്യ ഇനം 1985-ൽ രേഖപ്പെടുത്തി
Taudactylus acutirostris[5] ഷാർപ്പ്-സ്നോട്ടഡ് ഡേ ഫ്രോഗ്, ഷാർപ്പ്-സ്നോട്ട്ഡ് ടോറന്റ് ഫ്രോഗ് ക്വീൻസ്‌ലാൻഡ് അവസാനമായി വന്യ ഇനം 1997-ൽ രേഖപ്പെടുത്തി
Taudactylus diurnus[6] സതേൺ ഡേ ഫ്രോഗ്, 1987 Mt. ഗ്ലോറിയസ് ടോറന്റ് ഫ്രോഗ് ക്വീൻസ്‌ലാൻഡ് അവസാനമായി വന്യ ഇനം 1979-ൽ രേഖപ്പെടുത്തി

ഉരഗങ്ങൾ[തിരുത്തുക]

സ്പീഷീസ് പേര് സ്ഥലം കുറിപ്പ് ചിത്രം
Emoia nativitatis ക്രിസ്മസ് ഐലന്റ് ഫോറസ്റ്റ് സ്കിങ്ക് ക്രിസ്മസ് ദ്വീപ് കൂട്ടിൽ വളർത്തിയിരുന്ന അവസാനത്തേത് 2014 മേയ് 31-ന് ചത്തു.[7]
Tympanocryptis pinguicolla വിക്ടോറിയൻ ഗ്രാസ്‌ലാൻഡ് ഇയർലെസ്സ് ഡ്രാഗൺ വിക്ടോറിയ വംശനാശം സംഭവിക്കാൻ സാധ്യത. അവസാനമായി അറിയപ്പെടുന്ന കാട്ടിലെ ഒന്നിനെ 1969-ൽ രേഖപ്പെടുത്തി. ഇതിന് വംശനാശം സംഭവിച്ചാൽ ഓസ്‌ട്രേലിയയിലെ പ്രധാന ഭൂപ്രദേശങ്ങളിൽ രേഖപ്പെടുത്തിയ ആദ്യത്തെ ഉരഗജീവികളായിരിക്കാം ഇതെന്ന് കണക്കാക്കുന്നു.[8] TympanocryptisPinguicolla.png

സസ്തനികൾ[തിരുത്തുക]

സ്പീഷീസ് പേര് സ്ഥലം കുറിപ്പ് ചിത്രം
Bettongia penicillata penicillata Brush-tailed bettong (southeast mainland) NSW, NT, SA, VIC, WA
Caloprymnus campestris[9] Desert rat-kangaroo Qld, SA, NT 1935 Caloprymnus.jpg
Chaeropus ecaudatus[10] Pig-footed bandicoot NSW, NT, SA, VIC, WA 1950s PigFootedBandicoot.jpg
Conilurus albipes[11] White-footed rabbit-rat NSW, Qld, SA, VIC 1857 Conilurus albipes - Gould.jpg
Lagorchestes asomatus[12] Central hare-wallaby NT 1935
Lagorchestes hirsutus hirsutus Rufous hare-wallaby (southwest mainland) NT, SA, WA Rufous hare wallaby.jpg
Lagorchestes leporides[13] Eastern hare-wallaby NSW, Qld, SA, VIC 1890 Lagorchestes leporides Gould.jpg
Lagostrophus fasciatus albipilis[14] Banded hare-wallaby (mainland) WA
Leporillus apicalis[15] Lesser stick-nest rat NSW, NT, SA, VIC, WA 1933 Leporillus apicalis - Gould.jpg
Macropus eugenii eugenii[16] Tammar wallaby (South Australia) SA Population rediscovered in New Zealand Macropus eugenii.jpg
Macropus greyi[17] Toolache wallaby SA, VIC 1932 Macropus greyi - Gould.jpg
Macrotis leucura[18] Lesser bilby NT, Qld, SA 1931 Lesserbilby.jpg
Melomys rubicola[19] Bramble Cay melomys Bramble Cay, QLD 2016
Notomys longicaudatus Long-tailed hopping-mouse NT, SA, WA 1901
Notomys macrotis[20] Big-eared hopping-mouse WA 1843
Notomys mordax[21] Darling Downs hopping-mouse NSW, Qld 1846
Onychogalea lunata[22] Crescent nailtail wallaby SA, WA 1956 Onychogalea lunata.jpg
Perameles bougainville fasciata[23] Western barred bandicoot (mainland) NSW, VIC
Perameles eremiana[24] Desert bandicoot NT, SA, WA <1960
Pipistrellus murrayi[25] Christmas Island pipistrelle Christmas Island 2009
Potorous platyops[26] Broad-faced potoroo WA 1865 BroadFacedPotoroo.jpg
Pseudomys glaucus[27] Blue-grey mouse NSW, Qld 1956
Pseudomys gouldii[28] Gould's mouse NSW, Qld, SA, VIC, WA 1857 Pseudomys gouldii - Gould.jpg
Pteropus brunneus[29] Dusky flying fox Qld late 1800s Pteropus.jpg
Rattus macleari[30] Maclear's rat Christmas Island 1908 MaclearsRatSkull.png
Rattus nativitatis[31] Bulldog rat Christmas Island last recorded in 1903
Thylacinus cynocephalus[32] Thylacine, Tasmanian tiger, Tasmanian wolf Tasmania 1936 Thylacinus.jpg

വംശനാശം സംഭവിച്ചേക്കാവുന്ന സസ്തനികൾ[തിരുത്തുക]

Species Common name Location(s) Comments Pictures
Crocidura trichura[33] Christmas Island shrew Christmas Island 1985
Nyctophilus howensis Lord Howe long-eared bat Lord Howe Island

അകശേരുക്കൾ[തിരുത്തുക]

നിരവധി ഓസ്‌ട്രേലിയൻ അകശേരുക്കളെ വംശനാശം സംഭവിച്ചതായി വേൾഡ് കൺസർവേഷൻ യൂണിയൻ പട്ടികപ്പെടുത്തിയിട്ടുണ്ട്. ടാസ്മാനിയൻ ലേക്ക് പെഡെർ മണ്ണിരയാണ് ഔദ്യോഗികമായി പട്ടികപ്പെടുത്തിയ ആദ്യത്തെ ഓസ്‌ട്രേലിയൻ അകശേരു ജീവികൾ.[34]

സ്പീഷീസ് പേര് സ്ഥലം കുറിപ്പ് ചിത്രം
Hypolimnus pedderensis ലേക്ക് പെഡെർ മണ്ണിര ടാസ്മാനിയ 1972-ൽ വംശനാശം സംഭവിച്ചിരിക്കാം. 2000-ൽ സ്ഥിരീകരിച്ചു[35]
Advena campbelli കാമ്പെൽസ് ലാൻഡ് സ്നെയിൽ നോർഫോക് ഐലന്റ്
Nancibella quintalia നോർഫോക് സ്നെയിൽ നോർഫോക് ഐലന്റ്
Tornelasmias capricorni ലോർഡ് ഹോവ് സ്നെയിൽ [36]
Angrobia dulvertonensis മക്വാരി സ്ലഗ് 1996[37]
Placostylus bivaricosus etheridgei ലോർഡ് ഹോവ് സ്ലഗ് [38]

വംശനാശം സംഭവിച്ച ഓസ്‌ട്രേലിയൻ മൃഗങ്ങൾ യൂറോപ്യൻ കുടിയേറ്റത്തിനു മുമ്പുള്ളത് (1788)[തിരുത്തുക]

ഉരഗങ്ങൾ[തിരുത്തുക]

സ്പീഷീസ് പേര് സ്ഥലം കുറിപ്പ് ചിത്രം
Megalania prisca or Varanus priscus ഓസ്‌ട്രേലിയൻ ഗയന്റ് ഗോവാന ഓസ്ട്രേലിയ നിലവിലുള്ളതിന് 30,000 വർഷം മുമ്പ് Varanus priscus Melbourne Museum.jpg

അവലംബം[തിരുത്തുക]

 1. "Aplonis fusca — Tasman Starling". Environment.gov.au. ശേഖരിച്ചത് 16 August 2018.
 2. Schodde R, Mason IJ (1999). The Directory of Australian Birds: Passerines. A Taxonomic and Zoogeographic Atlas of the Biodiversity of Birds in Australia and its Territories. Collingwood, Australia: CSIRO Publishing. pp. x 851 pp. ISBN 0-643-06456-7.
 3. Ed Meyer; David Newell; Harry Hines; Sarah May; Jean-Marc Hero; John Clarke; Frank Lemckert (2004). "Rheobatrachus silus (Southern Gastric Brooding Frog, Southern Platypus Frog)". ശേഖരിച്ചത് December 30, 2013. Cite journal requires |journal= (help)CS1 maint: ref=harv (link)
 4. Jean-Marc Hero; Keith McDonald; Ross Alford; Michael Cunningham; Richard Retallick (2004). "heobatrachus vitellinus (Eungella Gastric-brooding Frog, Northern Gastric Brooding Frog)". ശേഖരിച്ചത് December 30, 2013. Cite journal requires |journal= (help)CS1 maint: ref=harv (link)
 5. Jean-Marc Hero; Keith McDonald; Michael Cunningham; Ross Alford; Richard Retallick (2004). "Taudactylus acutirostris (Sharp Snouted Day Frog)". ശേഖരിച്ചത് December 30, 2013. Cite journal requires |journal= (help)CS1 maint: ref=harv (link)
 6. Jean-Marc Hero; Sarah May; David Newell; Harry Hines; John Clarke; Ed Meyer (2004). "Taudactylus diurnus (Mount Glorious Day Frog, Mount Glorious Torrent Frog, Southern Day Frog)". ശേഖരിച്ചത് December 30, 2013. Cite journal requires |journal= (help)CS1 maint: ref=harv (link)
 7. John Woinarski, Don Driscoll and Hal Cogger, Vale ‘Gump’, the last known Christmas Island Forest Skink, The Conversation, 8 August 2014. Retrieved 6 December, 2015.
 8. Melville Jane; Chaplin Kirilee; Hutchinson Mark; Sumner Joanna; Gruber Bernd; MacDonald Anna J.; Sarre Stephen D. (2019). "Taxonomy and conservation of grassland earless dragons: new species and an assessment of the first possible extinction of a reptile on mainland Australia". Royal Society Open Science. 6 (5): 190233. Bibcode:2019RSOS....690233M. doi:10.1098/rsos.190233. PMC 6549961. PMID 31218062.
 9. Australasian Mammal Assessment Workshop (2008). "Caloprymnus campestris (Buff-nosed Rat-kangaroo, Desert Rat Kangaroo, Plains Rat-kangaroo)". ശേഖരിച്ചത് December 23, 2013. Cite journal requires |journal= (help)CS1 maint: ref=harv (link)
 10. Burbidge, A.; Dickman, C.; Johnson, K. (2008). "Chaeropus ecaudatus (Pig-footed Bandicoot)". ശേഖരിച്ചത് December 23, 2013. Unknown parameter |last-author-amp= ignored (help); Cite journal requires |journal= (help)CS1 maint: ref=harv (link)
 11. Baillie, J.E.M. (2008). "Conilurus albipes (Rabbit-eared Tree-rat, White-footed Rabbit-rat, White-footed Rabbit Rat, White-footed Tree-rat)". ശേഖരിച്ചത് December 23, 2013. Cite journal requires |journal= (help)CS1 maint: ref=harv (link)
 12. Burbidge, A.; Johnson, K. (2008). "Lagorchestes asomatus (Central Hare-wallaby, Central Hare Wallaby, Least Hare-wallaby, Least Hare Wallaby)". ശേഖരിച്ചത് December 23, 2013. Unknown parameter |last-author-amp= ignored (help); Cite journal requires |journal= (help)CS1 maint: ref=harv (link)
 13. Australasian Mammal Assessment Workshop (2008). "Lagorchestes leporides (Eastern Hare-wallaby, Eastern Hare Wallaby)". ശേഖരിച്ചത് December 23, 2013. Cite journal requires |journal= (help)CS1 maint: ref=harv (link)
 14. "Lagostrophus fasciatus albipilis — Banded Hare-wallaby (mainland)". Environment.gov.au. Australian Government Department of Environment. ശേഖരിച്ചത് 1 July 2015.
 15. Robinson, T.; Burbidge, A. (2016). "Leporillus apicalis (Lesser Stick-nest Rat, White-tipped Stick-nest Rat)". ശേഖരിച്ചത് June 7, 2020. Unknown parameter |last-author-amp= ignored (help); Cite journal requires |journal= (help)CS1 maint: ref=harv (link)
 16. "Macropus eugenii eugenii — Tammar Wallaby (South Australia)". Environment.gov.au. Australian Government Department of Environment. ശേഖരിച്ചത് 17 September 2015.
 17. Australasian Mammal Assessment Workshop (2008). "Macropus greyi (Toolache Wallaby)". ശേഖരിച്ചത് December 23, 2013. Cite journal requires |journal= (help)CS1 maint: ref=harv (link)
 18. Burbidge, A.; Johnson, K.; Dickman, C. (2008). "Macrotis leucura (Lesser Bilby, Lesser Rabbit-eared Bandicoot, White-tailed Rabbit-eared Bandicoot, Yallara)". ശേഖരിച്ചത് December 23, 2013. Unknown parameter |last-author-amp= ignored (help); Cite journal requires |journal= (help)CS1 maint: ref=harv (link)
 19. Slezak, Michael (14 June 2016). "Revealed: first mammal species wiped out by human-induced climate change". The Guardian. London. ശേഖരിച്ചത് 14 June 2016.
 20. Morris, K.; Burbidge, A. (2008). "Notomys macrotis (Big-eared Hopping-mouse, Big-eared Hopping Mouse)". ശേഖരിച്ചത് December 23, 2013. Unknown parameter |last-author-amp= ignored (help); Cite journal requires |journal= (help)CS1 maint: ref=harv (link)
 21. Baillie, J.E.M. (2008). "Notomys mordax (Darling Downs Hopping Mouse)". ശേഖരിച്ചത് December 23, 2013. Cite journal requires |journal= (help)CS1 maint: ref=harv (link)
 22. Burbidge, A.; Johnson, K. (2008). "Onychogalea lunata (Crescent Nail-tailed Wallaby, Crescent Nailtail Wallaby, Wurrung)". ശേഖരിച്ചത് December 23, 2013. Unknown parameter |last-author-amp= ignored (help); Cite journal requires |journal= (help)CS1 maint: ref=harv (link)
 23. "Perameles bougainville fasciata — Western Barred Bandicoot (mainland)". Environment.gov.au. Australian Government Department of Environment. ശേഖരിച്ചത് 1 July 2015.
 24. Burbidge, A.; Johnson, K.; Aplin, K. (2008). "Perameles eremiana (Desert Bandicoot)". ശേഖരിച്ചത് December 23, 2013. Unknown parameter |last-author-amp= ignored (help); Cite journal requires |journal= (help)CS1 maint: ref=harv (link)
 25. Lumsden, L.; Racey, P.A.; Hutson, A.M. (2017). "Pipistrellus murrayi (Christmas Island Pipistrelle)". ശേഖരിച്ചത് June 7, 2020. Unknown parameter |last-author-amp= ignored (help); Cite journal requires |journal= (help)CS1 maint: ref=harv (link)
 26. Australasian Mammal Assessment Workshop (2008). "Potorous platyops (Broad-faced Potoroo)". ശേഖരിച്ചത് December 23, 2013. Cite journal requires |journal= (help)CS1 maint: ref=harv (link)
 27. Lamoreux, J. (2008). "Pseudomys glaucus (Blue-gray Mouse, Blue-grey Mouse)". ശേഖരിച്ചത് December 23, 2013. Cite journal requires |journal= (help)CS1 maint: ref=harv (link)
 28. Baillie, J.E.M. (2008). "Pseudomys gouldii (Gould's Mouse)". ശേഖരിച്ചത് December 23, 2013. Cite journal requires |journal= (help)CS1 maint: ref=harv (link)
 29. Richards, G.; Hall, L. (2008). "Pteropus brunneus (Dusky Flying Fox, Percy Island Flying Fox)". ശേഖരിച്ചത് December 23, 2013. Unknown parameter |last-author-amp= ignored (help); Cite journal requires |journal= (help)CS1 maint: ref=harv (link)
 30. Lamoreux, J. (2009). "Rattus macleari (Maclear's Rat)". ശേഖരിച്ചത് December 23, 2013. Cite journal requires |journal= (help)CS1 maint: ref=harv (link)
 31. Lamoreux, J. (2009). "Rattus nativitatis (Bulldog Rat)". ശേഖരിച്ചത് December 23, 2013. Cite journal requires |journal= (help)CS1 maint: ref=harv (link)
 32. McKnight, M. (2008). "Thylacinus cynocephalus (Tasmanian Tiger, Tasmanian Wolf, Thylacine)". ശേഖരിച്ചത് December 23, 2013. Cite journal requires |journal= (help)CS1 maint: ref=harv (link)
 33. Lumsden, L.; Schulz, M. (2008). "Crocidura trichura (Christmas Island Shrew)". ശേഖരിച്ചത് December 20, 2013. Unknown parameter |last-author-amp= ignored (help); Cite journal requires |journal= (help)CS1 maint: ref=harv (link)
 34. "Hypolimnus pedderensis — Lake Pedder Earthworm". Environment.gov.au. ശേഖരിച്ചത് 16 August 2018.
 35. Blakemore (2003). "Hypolimnus pedderensis". 2003: 1. ശേഖരിച്ചത് 14 February 2019. Cite journal requires |journal= (help)
 36. "Tornelasmias capricorni". Iucnredlist.org. ശേഖരിച്ചത് 16 August 2018.
 37. "Fluvidona dulvertonensis". Iucnredlist.org. ശേഖരിച്ചത് 16 August 2018.
 38. "Placostylus bivaricosus ssp. etheridgei". Iucnredlist.org. ശേഖരിച്ചത് 16 August 2018.