ഓസ്ട്രേലിയയിലെ ഗോണ്ട്വാന മഴക്കാടുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Gondwana Rainforests of Australia
Box Log Falls.jpg
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഓസ്ട്രേലിയ Edit this on Wikidata[1]
Area368,700.1528613, 370,000 ha (3.968655416026×1010, 3.982646854183×1010 sq ft) [1]
Includes'Palen Creek' State Forest, Amaroo Flora Reserve, Burnett Creek State Forest, Cronan Creek State Forest, Dorrigo National Park, Emu Vale State Forest, Fenwicks Scrub Flora Reserve, Gambubal State Forest, Gilbert State Forest, Goomburra State Forest, Iluka Nature Reserve, Kerripit Beech Flora Reserve, Killarney State Forest, Limpinwood Nature Reserve, Main Range National Park, Mount Chinghee National Park, Mount Clunie Flora Reserve, Mount Hyland Nature Reserve, Mount Mistake National Park, Mount Seaview Nature Reserve, Numinbah Nature Reserve, Prison Purposes Land, Rabbitt Board Paddock Reserves, Spicers Gap State Forest, Springbrook National Park, Telemon Environmental Park, Teviot State Forest, Turtle Rock Environmental Park, Werrikimbe National Park, Wilsons Peak Flora Reserve, Wollumbin National Park, ജിബ്രാൾട്ടർ റേഞ്ച് ദേശീയോദ്യാനം, നൈറ്റ്ക്യാപ്പ് ദേശീയോദ്യാനം, ന്യൂ ഇംഗ്ലണ്ട് ദേശീയോദ്യാനം, ബാറിങ്ടൺ ടോപ്പ്സ് ദേശീയോദ്യാനം, ബോർഡർ റേഞ്ചസ് ദേശീയോദ്യാനം, മൗണ്ട് നോത്തോഫാഗസ് ദേശീയോദ്യാനം, മൗണ്ട് ബാർനി ദേശീയോദ്യാനം, വാഷ്‍പൂൾ ദേശീയോദ്യാനം, വില്ലി വില്ലി ദേശീയോദ്യാനം Edit this on Wikidata
മാനദണ്ഡംviii, ix, x[2]
അവലംബം368
നിർദ്ദേശാങ്കം29°36′S 149°36′E / 29.6°S 149.6°E / -29.6; 149.6
രേഖപ്പെടുത്തിയത്1986 (10th വിഭാഗം)
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം1994
Endangered ()
ലുവ പിഴവ് ഘടകം:Location_map/multi-ൽ 143 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Australia" does not exist

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേൽസ്-ക്വീൻസ് ലാൻഡ് അതിർത്തിയിൽ വ്യാപിച്ച് കിടക്കുന്ന ഒരു മിതശീതോഷ്ണ മഴക്കാടാണ് ഗോണ്ട്വാന മഴക്കാടുകൾ. മുൻപ് ഇത് അറിയപ്പെട്ടിരുന്നത് മദ്ധ്യ-പൂർവ്വ സംരക്ഷിത മഴക്കാടുകൾ എന്നായിരുന്നു. ഇന്ന് ഒരു ലോക പൈതൃകകേന്ദ്രമാണ് ഈ വനം.

ഗോണ്ട്വാന പ്രദേശം നിലനിന്നപ്പോഴും ഇവിടം വനമായിരുന്നു എന്നതിനാലാണ് ഈ പ്രദേശം ഗോണ്ട്വാന മഴക്കാടുകൾ എന്ന് അറിയപ്പെടാൻ തുടങ്ങിയത്. ഇവിടന്നു ലഭിച്ച ഫോസിൽ പഠനങ്ങളും ഈ വാദത്തെ ശരിവയ്ക്കുന്നതായിരുന്നു. പ്രതിവർഷം ഉദ്ദേശം രണ്ട്ദശലക്ഷം ആളുകളാണ് ഇവിടം സന്ദർശിക്കുന്നത്.

  1. 1.0 1.1 http://data.gov.au/dataset/2016-soe-her-aus-national-heritage; പ്രസിദ്ധീകരിച്ച തീയതി: 7 ജൂൺ 2017; വീണ്ടെടുത്ത തിയതി: 21 ജൂലൈ 2017.
  2. http://whc.unesco.org/en/list/368.