ഓസ്ട്രാലേഷ്യൻ സ്വാംഫെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Australasian swamphen
Porphyrio porphyrio -Waikawa, Marlborough, New Zealand-8.jpg
P. melanotus at Waikawa, Marlborough, New Zealand
Scientific classification e
Kingdom: Animalia
Phylum: Chordata
Class: Aves
Order: Gruiformes
Family: Rallidae
Genus: Porphyrio
Species:
P. melanotus
Binomial name
Porphyrio melanotus
(Temminck, 1820)
Synonyms

Porphyrio porphyrio melanotus

കിഴക്കൻ ഇന്തോനേഷ്യയിൽ (മൊളൂക്കാസ്, അരു, കൈ ദ്വീപുകൾ), പാപുവ ന്യൂ ഗിനിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിൽ ജീവിക്കുന്ന ഒരു സ്വാംഫെൻ (പോർഫിറിയോ) സ്പീഷീസാണ് ഓസ്ട്രാലേഷ്യൻ സ്വാംഫെൻ (Porphyrio melanotus) ന്യൂസിലാന്റിൽ ഇതിനെ പുക്കെക്കോ (മാവോറിഭാഷയിൽ പുക്കെക്കോ) എന്നറിയപ്പെടുന്നു. പർപ്പിൾ സ്വാംഫെന്റെ ഉപജാതിയായി ഇതിനെ കണക്കാക്കപ്പെടുന്നു.

പർപ്പിൾ സ്വാംഫെൻ, ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]