ഓസ്കാർ ആൻറ് ലൂസിൻഡ
ദൃശ്യരൂപം
പ്രമാണം:OscarAndLucinda.jpg | |
കർത്താവ് | Peter Carey |
---|---|
പുറംചട്ട സൃഷ്ടാവ് | Pierre Le Tan |
രാജ്യം | Australia |
ഭാഷ | English |
പ്രസാധകർ | UQP |
പ്രസിദ്ധീകരിച്ച തിയതി | 1988 |
മാധ്യമം | Print (Hardback, Paperback) |
ഏടുകൾ | 528 pp |
ISBN | 0-7022-2116-3 |
OCLC | 21002433 |
LC Class | MLCM 91/08820 (P) PR9619.3.C36 |
മുമ്പത്തെ പുസ്തകം | Illywhacker |
ശേഷമുള്ള പുസ്തകം | The Tax Inspector |
ഓസ്കാർ ആൻറ് ലൂസിൻഡ ആസ്ട്രേലിയൻ ഗ്രന്ഥകാരനായ പീറ്റർ കാരെയ് രചിച്ച ഒരു നോവലാണ്. ഈ പുസ്തകത്തിന് 1988 ൽ ബക്കർ പ്രൈസും 1989 ൽ മൈൽസ് ഫ്രാക്ളിൻ അവാർഡും ലഭിച്ചു. ദി ബെസ്റ്റ് ഓഫ് ദി ബുക്കർ എന്ന പ്രൈസിനായി ഇത് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു.[1][2]
സിനിമ
[തിരുത്തുക]- 1997 ൽ ഈ നോവലിനെ അവലംബിച്ച് ഗില്ലിയൻ ആംസ്ട്രോംഗ് സംവിധാനം ചെയ്തതും റാൾഫ് ഫിയെന്നെസ്, കെയ്റ്റ് ബ്ലൻചെറ്റ്, ടോം വിൽക്കിൻസൺ എന്നിവർ അഭിനയിച്ച ഒരു സിനിമയും പുറത്തു വന്നിരുന്നു.
അവലംബം
[തിരുത്തുക]- ↑ Hassall, Anthony J. (22 May 1998). "Dancing on Hot Macadam: Peter Carey's Fiction". Univ. of Queensland Press – via Google Books.
- ↑ Snodgrass, Mary Ellen (10 March 2010). "Peter Carey: A Literary Companion". McFarland – via Google Books.