ഓസിറിസ്-ആർഎക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓസിറിസ്-ആർഎക്സ്
OSIRIS-REx spacecraft model.png
Artist's rendering of the OSIRIS-REx spacecraft.
ദൗത്യത്തിന്റെ തരംAsteroid sample return[1][2]
ഓപ്പറേറ്റർNASA
വെബ്സൈറ്റ്asteroidmission.org
ദൗത്യദൈർഘ്യം7 years
505 days at asteroid
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
നിർമ്മാതാവ്Lockheed Martin
വിക്ഷേപണസമയത്തെ പിണ്ഡം1,529 കി.ഗ്രാം (3,371 lb)[3]
Dry mass880 കി.ഗ്രാം (1,940 lb)[4]
അളവുകൾ≈3 മീ (9.8 അടി) cube[5]
ഊർജ്ജം3,000 W
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതിSeptember 8, 2016 (planned)[6]
റോക്കറ്റ്Atlas V 411[7]
വിക്ഷേപണത്തറCape Canaveral SLC-41
കരാറുകാർUnited Launch Alliance
ദൗത്യാവസാനം
തിരിച്ചിറങ്ങിയ തിയതിSeptember 24, 2023[8]
തിരിച്ചിറങ്ങിയ സ്ഥലംUtah Test and Training Range
പരിക്രമണ സവിശേഷതകൾ
Reference systemHeliocentric
(101955) Bennu lander
Landing dateJuly 2020α
Return launchMarch 2021
Sample massup to 2 കി.ഗ്രാം (4.4 lb)
ഉപകരണങ്ങൾ
OCAMS, OLA, OVIRS, OTES, REXIS, TAGSAM
പ്രമാണം:OSIRIS-REx Mission Logo December 2013.svg
New Frontiers program
← Juno New Frontiers 4

ഛിന്നഗ്രഹങ്ങളെ കുറിച്ച് പഠിക്കുന്നതിനും അവിടെ നിന്ന് സാമ്പിൾ ശേഖരിച്ച് തിരിച്ചു വരുന്നതിനും വേണ്ടി നാസ ആസൂത്രണം ചെയ്തിട്ടുള്ള ദൗത്യമാണ് ഓസിറിസ്-ആർഎക്സ് (Origins, Spectral Interpretation, Resource Identification, Security, Regolith Explorer).[9] 2016 സെപ്റ്റംബർ 8നാണ് ഇത് വിക്ഷേപിക്കുന്നത്. 101955 ബെന്നു, കാർബോണിസ്യൂസ് എന്നിവയെ സന്ദർശിച്ച് സാമ്പിളുകൾ ശേഖരിച്ച് ശേഷം അവയുടെ കൂടുതൽ പഠനത്തിനായി 2023ൽ തിരിച്ച് ഭൂമിയിൽ തിരിച്ചെത്തുന്ന തരത്തിലാണ് ഈ ദൗത്യം ആസൂത്രണം ചെയ്തിട്ടുള്ളത്. ഈ പഠനത്തിലൂടെ സൗരയൂഥ രൂപീകരണത്തെയും അനന്തരസംഭവങ്ങളെയും കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സഹായകമാവുമെന്നാണ് കരുതുന്നത്.[10] ഇതു വിജയിക്കുകയാണെങ്കിൽ ഛിന്നഗ്രഹങ്ങളിൽ നിന്ന് സാമ്പിൾ ഭൂമിയിലെത്തിക്കുന്ന ആദ്യത്തെ ദൗത്യമാവും ഓസിറിസ്-ആർഎക്സ്.

അവലംബം[തിരുത്തുക]

  1. "NASA To Launch New Science Mission To Asteroid In 2016". NASA.
  2. "OSIRIS-REx Factsheet" (PDF). University of Arizona.
  3. "NASA Plans Asteroid Sample Return". Aviation Week. മൂലതാളിൽ നിന്നും 2020-04-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-09-06.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; press kit എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. OSIRIS-REx brochure.
  6. Buck, Joshua; Diller, George (2013-08-05). "NASA Selects Launch Services Contract for OSIRIS-REx Mission". NASA. ശേഖരിച്ചത് 2013-09-08.
  7. "NASA Selects United Launch Alliance Atlas V for Critical OSIRIS REx Asteroid Sample Return Mission". PRNewswire. 5 August 2013.
  8. NASA to Launch New Science Mission to Asteroid in 2016 (05.25.2011)| NASA
  9. Brown, Dwayne; Neal-Jones, Nancy (31 March 2015). "RELEASE 15-056 - NASA's OSIRIS-REx Mission Passes Critical Milestone". NASA. ശേഖരിച്ചത് 4 April 2015.
  10. "OSIRIS-REx Mission Selected for Concept Development". Goddard Space Flight Center. മൂലതാളിൽ നിന്നും 2012-06-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-09-06.
"https://ml.wikipedia.org/w/index.php?title=ഓസിറിസ്-ആർഎക്സ്&oldid=3784961" എന്ന താളിൽനിന്ന് ശേഖരിച്ചത്