ഓവൻ ഡേവിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓവൻ ഡേവിസ്
ഓവൻ ഡേവിസ് 1950ൽ
ഓവൻ ഡേവിസ് 1950ൽ
ജനനംഓവൻ ഗൗൾഡ് ഡേവിസ്
(1874-01-29)ജനുവരി 29, 1874
പോർട്ട്‍ലാൻറ്, മെയ്ൻ, യു.എസ്.
മരണംഒക്ടോബർ 14, 1956(1956-10-14) (പ്രായം 82)
ന്യൂയോർക്ക് നഗരം, ന്യൂയോർക്ക്, യു.എസ്.
Pen nameജോൺ ഒലിവർ
Occupationനാടകകൃത്ത്, തിരക്കഥാകൃത്ത്
Alma materഹാർവാർഡ് സർവകലാശാല
Notable awardsനാടകത്തിനുള്ള പുലിറ്റ്‌സർ സമ്മാനം (1923)
Spouseഎലിസബത്ത് ബ്രെയർ
Childrenഓവൻ ഡേവിസ് ജൂനിയർ
ഡോണാൾഡ് ഡേവിസ്

ഓവൻ ഗൗൾഡ് ഡേവിസ് (ജീവിതകാലം: ജനുവരി 29, 1874 - ഒക്ടോബർ 14, 1956) 200-ലധികം നാടകങ്ങൾ എഴുതിയതിനും ഏറ്റവും കൂടുതൽ നാടകങ്ങൾ നിർമ്മിച്ചതിനും പേരുകേട്ട ഒരു അമേരിക്കൻ നാടകകൃത്തായിരുന്നു. 1919-ൽ അദ്ദേഹം ഡ്രാമാറ്റിസ്റ്റ് ഗിൽഡ് ഓഫ് അമേരിക്കയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി നിയമിതനായി. അദ്ദേഹത്തിന്റെ ഐസ്ബൗണ്ട്[1] എന്ന നാടകത്തിന് നാടകത്തിനുള്ള 1923-ലെ പുലിറ്റ്സർ സമ്മാനം ലഭിച്ച അദ്ദേഹത്തിന്റെ നാടകങ്ങളും തിരക്കഥകളും റേഡിയോ, സിനിമ എന്നവയ്ക്കുവേണ്ടിയും ഉപയോഗിക്കപ്പെട്ടു.

അവലംബം[തിരുത്തുക]

  1. "1923 Pulitzer Prizes". The Pulitzer Prizes. മൂലതാളിൽ നിന്നും June 19, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 20, 2018.
"https://ml.wikipedia.org/w/index.php?title=ഓവൻ_ഡേവിസ്&oldid=3944858" എന്ന താളിൽനിന്ന് ശേഖരിച്ചത്