Jump to content

ഓവ്രെ പാസ്വിക് ദേശീയോദ്യാനം

Coordinates: 69°6′N 28°50′E / 69.100°N 28.833°E / 69.100; 28.833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Øvre Pasvik National Park
പ്രമാണം:Øvre Pasvik National Park logo.svg
LocationSør-Varanger, Norway
Nearest cityKirkenes
Coordinates69°6′N 28°50′E / 69.100°N 28.833°E / 69.100; 28.833
Area119 കി.m2 (46 ച മൈ)
Established6 February 1970, enlarged 2003
Governing bodyØvre Pasvik nasjonalparkstyre

ഓവ്രെ പാസ്വിക് ദേശീയോദ്യാനം (NorwegianØvre Pasvik nasjonalparkNorthern SamiBáhčaveaji Álbmotmeahcci) നോർവേയിലെ ഫിൻമാർക്ക് കൌണ്ടിയിലുള്ള തെക്കൻ സോർ-വാറങ്കർ മുനിസിപ്പാലിറ്റിയിലെ പാസ്വിക്ഡാലെൻ താഴ്വരയുടെ തെക്കുകിഴക്കൻ ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 119 ചതുരശ്ര കിലോമീറ്റർ (46 ചതുരശ്ര മൈൽ) പ്രദേശം ഉൾക്കൊള്ളുന്ന ഈ ദേശീയോദ്യാനത്തിൽ, സൈബീരിയയിലേതുപോലെയുള്ള സ്കോട്ട് പൈനുകളുള്ള പ്രാചീന ടൈഗ വനങ്ങളും ആഴം കുറഞ്ഞ തടാകങ്ങളും ചതുപ്പനിലങ്ങളും ഉൾപ്പെടുന്നു.

അവലംബം

[തിരുത്തുക]