ഓറ്റ് ക്വിസിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വമ്പൻ റെസ്റ്റൊറെന്റുകളിലും മറ്റും മാത്രം ലഭിക്കുന്ന ആഡംബര വിഭവങ്ങളാണ് ഓറ്റ് ക്വിസിൻ (Haute cuisine). വളരെയധികം ശ്രദ്ധയോടെ തയ്യാറാക്കുകയും വിളമ്പുകയും ചെയ്യുന്ന ഈ വിഭവങ്ങൾക്ക് വിലയും വളരെ കൂടുതലായിരിക്കും. ഓറ്റ് ക്വിസിൻ എന്ന ആശയത്തിന് തുടക്കമിട്ടത് മേരി അറ്റ്വാൻ കരെം ആണ്.[1]

ഫ്രഞ്ച് ഓറ്റ് ക്വിസിൻ

അവലംബങ്ങൾ[തിരുത്തുക]

  1. https://en.wikipedia.org/wiki/Haute_cuisine
"https://ml.wikipedia.org/w/index.php?title=ഓറ്റ്_ക്വിസിൻ&oldid=3969079" എന്ന താളിൽനിന്ന് ശേഖരിച്ചത്