ഓറഞ്ചെമുണ്ട്
ദൃശ്യരൂപം
ഓറഞ്ചെമുണ്ട് O.J | |
---|---|
ഔദ്യോഗികം | |
Nickname(s): ഓ-മുണ്ട് | |
Motto(s): Excellence Integrity Teamwork Diversity | |
Coordinates: 28°33′6″S 16°25′35″E / 28.55167°S 16.42639°E | |
രാജ്യം | Namibia |
പ്രദേശം | ǁKaras Region |
നിയോജകമണ്ഡലം | Oranjemund Constituency |
Settled | 1936 |
• മേയർ | Henry Edward Coetzee (SWAPO) |
ഉയരം | 39 അടി (12 മീ) |
(2011)[1] | |
• ആകെ | 3,908 |
സമയമേഖല | UTC+1 (South African Standard Time) |
Climate | BWk |
ഓറഞ്ചെമുണ്ട് (German for: "Mouth of Oranje"), നമീബിയയുടെ തെക്ക് പടിഞ്ഞാറൻ അറ്റത്തുള്ള കറാസ് മേഖലയിൽ സ്ഥിതി ചെയ്യുന്നതും 4,000 ജനങ്ങൾ അധിവസിക്കുന്നതുമായ ഒരു വജ്ര ഖനന നഗരമാണ്. ഇത് ദക്ഷിണാഫ്രിക്കയുടെ അതിർത്തിയിൽ ഓറഞ്ച് നദിയുടെ വടക്കേതീരത്ത് അഴിമുഖത്തായാണ് സ്ഥിതിചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ "Table 4.2.2 Urban population by Census years (2001 and 2011)" (PDF). Namibia 2011 - Population and Housing Census Main Report. Namibia Statistics Agency. p. 39. Retrieved 24 August 2016.