Jump to content

ഓരോരോ കാലത്തിലും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓരോരോ കാലത്തിലും
Cover
പുറംചട്ട
കർത്താവ്ശ്രീജ കെ.വി.
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
പ്രസിദ്ധീകരിച്ച തിയതി
2004 സെപ്റ്റംബർ 24
ഏടുകൾ92

ശ്രീജ കെ.വി. രചിച്ച നാടകമാണ് ഓരോരോ കാലത്തിലും. 2005-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].

ഓരോരോ കാലത്തിലും എന്ന നാടകത്തോടൊപ്പം കല്യാണസാരി, ലേബർ റൂം എന്നിവയും ചേർത്ത് ഒറ്റ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് [3]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-07-27.
"https://ml.wikipedia.org/w/index.php?title=ഓരോരോ_കാലത്തിലും&oldid=3627228" എന്ന താളിൽനിന്ന് ശേഖരിച്ചത്