ഓരുമുണ്ടകൻ
ദൃശ്യരൂപം
നദീമുഖങ്ങളിലും കടലോരങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ചതുപ്പു നിലങ്ങളാണ് ഓരു മുണ്ടകൻ. സമുദ്രനിരപ്പിൽ നിന്ന് അല്പം ഉയർന്നു നിൽക്കുന്ന ഈ നിലങ്ങൾ നവംബർ മുതൽ മേയ് വരെയുള്ള മാസങ്ങളിൽ ഉപ്പുവെള്ളത്തിൽ മുങ്ങിക്കിടക്കുകയായിരിക്കും. ഓരുമുണ്ടകനു സമാനമായ നിലങ്ങളാണ് പൊക്കാളി നിലങ്ങൾ. ആലപ്പുഴ[1] , കൊല്ലം ജില്ലകളിയായിട്ടാണ് ഓരുമുണ്ടകൻ നിലങ്ങൾ കണ്ടുവരുന്നത്. ഓരുമുണ്ടകൻ[2] എന്ന ദീർഘകാല നെല്ലിനമാണ് ഈ നിലങ്ങളിൽ കൃഷി ചെയ്തിരുന്നത്. ഇതിൽ നിന്നാണ് ഈ നിലങ്ങൾക്ക് ഓരുമുണ്ടകൻ എന്ന പേരു കിട്ടിയത്.
ഇതുകൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ എൻ.കെ. ശശിധരൻ, അസോസിയേറ്റ് പ്രൊഫസർ, മേഖലാ കാർഷിക ഗവേഷണ കേന്ദ്രം. "പൊക്കാളി - സുസ്ഥിരകൃഷി (തുടർച്ച.......) - ഓരു നിറഞ്ഞ പൊക്കാളിപ്പാടങ്ങൾ". കുമരകം: karshikakeralam.gov.in. Archived from the original on 2014-10-04. Retrieved 2013 ജൂലൈ 3.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: multiple names: authors list (link) - ↑ "തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്- ഭൂപ്രകൃതി". http://lsgkerala.in. Archived from the original on 2013-09-06. Retrieved 2013 ജൂലൈ 3.
{{cite web}}
: Check date values in:|accessdate=
(help); External link in
(help)|publisher=