ഓമനക്കുഞ്ഞമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റും കേരളത്തിൽ നിന്നുള്ള ആദ്യ വനിത IAS ഓഫീസറാണ്‌ ഓമനകുഞ്ഞമ്മ.

ജനനം[തിരുത്തുക]

ഓമനകുഞ്ഞമ്മ ജനിച്ചത്‌ നാഗർകോവിലിലെ തിക്കുറിശി ഗ്രാമത്തിലാണ്‌.(തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഈ സ്ഥലം ഇന്ന്‌ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നഞ്ചിൽനാടാണ്‌ ).

അച്ഛൻ സി.ഗോവിന്ദപിള്ള ,അമ്മ എൻ.ലക്ഷ്മിയമ്മ.മലയാള നടനായിരുന്ന തിക്കുറിശി സുകുമാരൻ നായരുടെ മൂത്ത സഹോദരിയാണ്‌[1].

അവലംബം[തിരുത്തുക]

  1. Samyukta: A Journal of Women's Studies, Volume 3, Issue 1 p. 40 Google Books
"https://ml.wikipedia.org/w/index.php?title=ഓമനക്കുഞ്ഞമ്മ&oldid=2950419" എന്ന താളിൽനിന്ന് ശേഖരിച്ചത്