ഓപ്പൺ സെസ്മി (വാചകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"അലി ബാബ" എന്ന അറബിക്കഥയിൽ പരാമർശിച്ചിട്ടുള്ള ഒരു വാചകമാണ് "തുറക്കസീസേ." ഒരു നിധി ഒളിപ്പിച്ചു വച്ചിരിക്കുന്ന ഗുഹ തുറക്കാൻ കള്ളന്മാർ ഈ വാചകം ചൊല്ലുന്നു.

"https://ml.wikipedia.org/w/index.php?title=ഓപ്പൺ_സെസ്മി_(വാചകം)&oldid=3191518" എന്ന താളിൽനിന്ന് ശേഖരിച്ചത്