Jump to content

ഓപ്പൺ ജേണൽ സിസ്റ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
== ഓപ്പൺ ജേണൽ സിസ്റ്റം ==
OJS 2 Screenshot
OJS 2 Screenshot
വികസിപ്പിച്ചത്Public Knowledge Project
Stable release
3.1.1-4 / 11 സെപ്റ്റംബർ 2018 (2018-09-11), 2165 ദിവസങ്ങൾ മുമ്പ്
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
പ്ലാറ്റ്‌ഫോംPHP
ലഭ്യമായ ഭാഷകൾEnglish, 34 more
തരംOpen access journal
അനുമതിപത്രംGNU General Public License
വെബ്‌സൈറ്റ്pkp.sfu.ca/ojs

അക്കാദമിക  ജേർണലുകൾ  മാനേജ് ചെയ്യുന്നതിനായുള്ള ഒരു ഓപ്പൺ സോഴ്സ് സോഫ്ട്വെയറാണ് ഓപ്പൺ ജേണൽ സിസ്റ്റം (Open Journal Systems (OJS)). ഇന്റർനെറ്റ്‌ വഴിയുള്ള ലേഖന സമർപ്പണം, വിദഗ്ദ്ധ നിരൂപണം, പ്രസിദ്ധീകരണം, വിതരണം തുടങ്ങിയ ലേഖനപ്രസിദ്ധീകരണ പ്രവർത്തനങ്ങൾ  ഓപ്പൺ ജേണൽ സിസ്റ്റം വഴി സാധ്യമാകുന്നു. പബ്ലിക് ക്നോളജ് പ്രൊജക്ട് വികസിപ്പിച്ചെടുത്ത ഈ സോഫ്ട്വെയർ  ഗ്നൂ സാർവ്വജനിക അനുവാദപത്രത്തിന് കീഴിലാണ് വിതരണം ചെയ്യുന്നത്.

[1][2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Subscriptions". Open Journal Systems Help. Archived from the original on 2015-09-24. Retrieved 25 February 2013.
  2. "Open Journal Systems". Public Knowledge Project. Retrieved 25 February 2013.
"https://ml.wikipedia.org/w/index.php?title=ഓപ്പൺ_ജേണൽ_സിസ്റ്റം&oldid=3652203" എന്ന താളിൽനിന്ന് ശേഖരിച്ചത്