ഓപ്പറ സോഫ്റ്റ്‌വെയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Opera Software ASA
Allmennaksjeselskap (OSE: OPERA)
വ്യവസായംസോഫ്റ്റ്‌വെയർ
സ്ഥാപിതംജൂൺ 22, 1995
ആസ്ഥാനംഓസ്ലൊ, നോർവെ
പ്രധാന വ്യക്തി
Lars Boilesen (CEO)
Jon Stephenson von Tetzchner (സ്ഥാപകൻ)
Geir Ivarsøy (സഹ സ്ഥാപകൻ, ജീവിച്ചിരിപ്പില്ല)
Håkon Wium Lie (CTO)
ഉത്പന്നംവെബ് ബ്രൗസർ
വരുമാനംIncrease NOK 497.1 million (2008)[1]
Increase NOK 80.9 million (2008)[1]
Increase NOK 89.9 million (2008)[1]
Number of employees
757 (end of Q4, 2009) [2]
വെബ്സൈറ്റ്http://opera.com

ഓപ്പറ സോഫ്റ്റ്‌വെയർ എ.എസ്.എ (Opera Software ASA or Opera Software Allmennaksjeselskap) ഒരു നോർവീജിയൻ സോഫ്റ്റ്‌വെയർ കമ്പനി ആണ്, പ്രധാനമായും ഓപ്പറ വെബ് ബ്രൗസറിന്റെ പേരിലാണ് കമ്പനിയുടെ പ്രസിദ്ധി. ഡബ്ല്യു3സിയിൽ അംഗത്വമുള്ള, വെബ് മാനദണ്ഡങ്ങളുടെയും മറ്റും പുരോഗമനത്തിൽ താല്പര്യമുള്ള കമ്പനിയാണ് ഓപ്പറ സോഫ്റ്റ്‌വെയർ. ഓസ്ലൊ, നോർവെ തലസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ കമ്പനി നോർവെ ഓഹരി വിപണിയുടെ പട്ടികയിലുണ്ട്. സ്വീഡൻ, പോളണ്ട്, പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ, ചെക്ക് റിപ്പബ്ലിക്ക്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങളിൽ കമ്പനിക്ക് ഓഫീസുകളുണ്ട്.

“എന്ത് ഉപകരണമായാലും മികച്ച ഇന്റർനെറ്റ് അനുഭവം നൽകുക (to deliver the best Internet experience on any device)” എന്നതാണ് ഓപ്പറയുടെ ദർശനം.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

ഓപ്പറ സോഫ്റ്റ്‌വെയർ വെബ്സൈറ്റ്

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 ""Opera Software ASA – Fourth Quarter 2008"" (PDF). Opera Software ASA. 27 February 2009. ശേഖരിച്ചത് 2 March 2009.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Quarterly Reports 2009 - Forth quarter" (PDF).
"https://ml.wikipedia.org/w/index.php?title=ഓപ്പറ_സോഫ്റ്റ്‌വെയർ&oldid=1923732" എന്ന താളിൽനിന്ന് ശേഖരിച്ചത്