ഓപ്പറേഷൻ പൂമാലൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധകാലത്ത് തമിഴ് പുലികൾ കീഴടക്കിയ ജാഫ്ന പട്ടണത്തിലേക്ക് അത്യാവശ്യസാധനങ്ങൾ എത്തിക്കാൻ ഇന്ത്യൻ വായുസേന നടത്തിയ സൈനികനടപടിയുടെ പേരാണ് ഓപ്പറേഷൻ പൂമാലൈ

"https://ml.wikipedia.org/w/index.php?title=ഓപ്പറേഷൻ_പൂമാലൈ&oldid=3086208" എന്ന താളിൽനിന്ന് ശേഖരിച്ചത്