ഓട് ലോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓഹരികളുടെ എണ്ണം മാർക്കറ്റ് ലോട്ടിനെക്കാൾ കുറയുപോളാണ് ഓട് ലോട്ട് എന്ന് പറയുന്നത്.നിർദ്ദിഷ്ഠ trading lot- നേ ക്കാൾ വ്യത്യാസംവരുന്ന ഏതൊരുലോട്ടും ഓട് ലോട്ടാണ്.സാധാരണയായി ബോണസ് ഓഹരികളും അവകാശ ഓഹരികളും ഇഷ്യൂ ചെയ്യുപോളാണ് odd lot ഉണ്ടാകുന്നത്.

"https://ml.wikipedia.org/w/index.php?title=ഓട്_ലോട്ട്&oldid=3141689" എന്ന താളിൽനിന്ന് ശേഖരിച്ചത്