ഓട്‌സെഗോ കൗണ്ടി
ദൃശ്യരൂപം
| ഓട്‌സെഗോ കൗണ്ടി, ന്യൂയോർക്ക് | |||
|---|---|---|---|
| County | |||
Original Otsego County Bank, in Cooperstown | |||
| |||
| Map of ന്യൂയോർക്ക് highlighting ഓട്‌സെഗോ കൗണ്ടി Location in the U.S. state of ന്യൂയോർക്ക് | |||
ന്യൂയോർക്ക്'s location in the U.S. | |||
| സ്ഥാപിതം | February 16, 1791 | ||
| സീറ്റ് | Cooperstown | ||
| വലിയ പട്ടണം | Oneonta | ||
| വിസ്തീർണ്ണം | |||
| • ആകെ. | 1,016 ച മൈ (2,631 കി.m2) | ||
| • ഭൂതലം | 1,002 ച മൈ (2,595 കി.m2) | ||
| • ജലം | 14 ച മൈ (36 കി.m2), 1.4 | ||
| ജനസംഖ്യ | |||
| • (2010) | 62,259 | ||
| • ജനസാന്ദ്രത | 62/sq mi (24/km²) | ||
| Congressional district | 19th | ||
| സമയമേഖല | Eastern: UTC-5/-4 | ||
| Website | www | ||
ഓട്‌സെഗോ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ന്യൂയോർക്കിലെ ഒരു കൗണ്ടിയാണ്. 2010 ലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 62,259 ആയിരുന്നു.[1] കൗണ്ടി സീറ്റ് കൂപ്പർസ്റ്റൗണിൽ ആണ്.[2] "പാറയുടെ സ്ഥലം" എന്നർഥമുള്ള ഒരു മൊഹാവ്ക് അല്ലെങ്കിൽ ഒനിഡ പദത്തിൽ നിന്നാണ് ഓറ്റ്സെഗോ എന്ന പേര് ഉരുത്തിരിഞ്ഞത്.
അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on June 7, 2011. Retrieved October 12, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.