ഓട്ടോ സ്റ്റേൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓട്ടോ സ്റ്റേൺ
ജനനം(1888-02-17)17 ഫെബ്രുവരി 1888
മരണം17 ഓഗസ്റ്റ് 1969(1969-08-17) (പ്രായം 81)
Berkeley, California, United States
ദേശീയതജെർമ്മനി
കലാലയംUniversity of Breslau
University of Frankfurt
അറിയപ്പെടുന്നത്Stern–Gerlach experiment
Spin quantization
Molecular ray method
Stern–Volmer relationship
പുരസ്കാരങ്ങൾNobel Prize in Physics (1943)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
സ്ഥാപനങ്ങൾUniversity of Rostock
University of Hamburg
Carnegie Institute of Technology
University of California, Berkeley

ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാന ജേതാവായ ഒരു ജെർമ്മൻ ശാസ്ത്രജ്ഞനായിരുന്നു ഓട്ടോ സ്റ്റേൺ (17 ഫെബ്രുവരി 1888 – 17 ഓഗസ്റ്റ് 1969). ഏറ്റവുമധികം തവണ നോബൽ സമ്മാനത്തിനു നാമനിർദ്ദേശം ചെയ്യപ്പെട്ട രണ്ടാമത്തെ വ്യക്തി ആണ് അദ്ദേഹം. 82 തവണ ആണ് അദ്ദേഹത്തിന്റെ പേരു നാമനിർദ്ദേശം ചെയ്യപ്പെട്ടത്. (ഏറ്റവുമധികം നാമനിർദ്ദേശം ചെയ്യപ്പെട്ടത് അർനോൾഡ് സൊമ്മർഫെൽഡ് ആണ്, 84 തവണ). 1943ൽ അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു.

"https://ml.wikipedia.org/w/index.php?title=ഓട്ടോ_സ്റ്റേൺ&oldid=2787631" എന്ന താളിൽനിന്ന് ശേഖരിച്ചത്