ഓട്ടോകാസ്റ്റ് ലിമിറ്റഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓട്ടോകാസ്റ്റ് ലിമിറ്റഡ്
പൊതുമേഖല
വ്യവസായംകാസ്റ്റിംഗ്
സ്ഥാപിതം1984
ആസ്ഥാനംചേർത്തല, ആലപ്പുഴ
ഉത്പന്നങ്ങൾഫെറസ് കാസ്റ്റിംഗ്
വെബ്സൈറ്റ്[ http://www.autokast.com]

ഓട്ടോകാസ്റ്റ് ലിമിറ്റ്ഡ് സ്ഥാപിച്ചത്1984ലാണ്. ഒരു പൊതുമേഖല സ്ഥാപനമാണിത്. ഐഎസ്ഒ 9001-2008 കമ്പനിയാണ്. ആലപ്പുഴയിലെ ചേര്ത്തലയിലാണ് സ്ഥാപനം.

ഈ സ്ഥാപനം 20കി.ഗ്രാം മുതൽ 800 കി.ഗ്രാം വരെ തൂക്കമുള്ള ഒറ്റ കഷണമായുള്ള ഫെറസ് കാസ്റ്റിങ്ങ് ഉണ്ടാക്കുവാൻ ശേഷിയുള്ളതാണ്. ഇപ്പോഴത്തെ വാർഷിക ഉത്പാദന ശേഷി 6000 മെട്രിക് ടൺ ആണ്.

കമ്പനിക്ക് വിവധ തരത്തിലുള്ള ഗ്രെ അയേണിന്റേയും എസ്ജി അയേണിന്റേയും ഗുണമേന്മയേറിയ കാസ്റ്റിങ്ങുകൾ ഉണ്ടാക്കാനാവും. എഫ്ജി200 മുതല് എഫ്ജി300 വരെ, എസ്ജി400)12, എസ്ജി500)7, ജിജിജി40.3 ഗ്രേഡ്, 2% നിക്കൽ കലർന്ന ഗ്രേ അയേൺ എന്നീ കൂട്ടുലോഹങ്ങളും ഇപ്പോൾ ഉത്പാദിപ്പിക്കുന്നുണ്ട്.