ഓട്ടിലിയ ആഡൽബർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ottilia Adelborg, 1901.
Page from Prinsarnes blomsteralfabet by Ottilia Adelborg.
Ottilia Adelborg in later life, n.d.

ഈവ ഓട്ടിലിയ ആഡൽബർഗ് (6 ഡിസംബർ 1855 - 19 മാർച്ച് 1936) ഒരു സ്വീഡിഷ് കുട്ടികളുടെ പുസ്തക ചിത്രകാരി, എഴുത്തുകാരി, ലേയ്സ് നിർമ്മാണത്തിനായി ഒരു സ്കൂൾ സ്ഥാപക എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 2000- ൽ ഒരു സാഹിത്യ അവാർഡ് ആയ ഓട്ടിലിയ ആഡൽബോർഗ് പ്രൈസ്, അവരുടെ ബഹുമാനാർത്ഥം നടപ്പിലാക്കപ്പെട്ടു, ഗാഗ്നെഫ് മുനിസിപ്പാലിറ്റിയിൽ ഓട്ടിലിയ ആഡൽബർഗ് മ്യൂസിയം പ്രവർത്തിക്കുന്നു.

റോയൽ അക്കാദമി ഓഫ് ആർട്ട്സിൽ (1878-1884) ഡ്രോയിംഗിലും പഠനത്തിലും അവർ ആദ്യകാല കഴിവുകൾ തെളിയിച്ചു.[1]പിന്നീട് അവർ നെതർലാന്റ്സ് (1898), ഇറ്റലി (1901), ഫ്രാൻസ് എന്നിവിടങ്ങളിലായി കലാ വിദ്യാഭ്യാസം അഭ്യസിച്ചു.

അവലംബം[തിരുത്തുക]

  1. Klein, Barbro. "Cultural Loss and Cultural Rescue: Lilli Zickerman, Ottilia Adelborg, and the Promises of the Swedish Homecraft Movement". In The Benefit of Broad Horizons: Intellectual and Institutional Preconditions for a Global Social Science, Hans Joas and Barbro Klein, eds. Leiden: Brill, 2010, pp. 261-78.
"https://ml.wikipedia.org/w/index.php?title=ഓട്ടിലിയ_ആഡൽബർഗ്&oldid=2913529" എന്ന താളിൽനിന്ന് ശേഖരിച്ചത്