ഓടാമ്പൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാതിലുകൾ പൂട്ടിയടക്കുന്നതിനായുള്ള മരം കൊണ്ടുള്ള ലളിതമായ താഴ് സംവിധാനം.രണ്ട് കതകു പാളികളെയും പരസ്പരം ബന്ധിക്കുന്നു.

ഓടാമ്പൽ
"https://ml.wikipedia.org/w/index.php?title=ഓടാമ്പൽ&oldid=2369262" എന്ന താളിൽനിന്ന് ശേഖരിച്ചത്