ഓച്ചോ അപ്പെല്ലിഡോസ് വാസ്കോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ocho apellidos vascos
Theatrical release poster
സംവിധാനംEmilio Martínez-Lázaro
രചനBorja Cobeaga
Diego San José
അഭിനേതാക്കൾDani Rovira
Clara Lago
Carmen Machi
Karra Elejalde
ഛായാഗ്രഹണംGonzalo F. Berridi
Juan Molina
വിതരണംUniversal Studios
റിലീസിങ് തീയതി
  • 14 മാർച്ച് 2014 (2014-03-14)
രാജ്യംSpain
ഭാഷSpanish
ബജറ്റ്US$3 million
സമയദൈർഘ്യം98 minutes
ആകെUS$78.7 million

2014 ൽ പുറത്തിറങ്ങിയ ഒരു സ്പാനിഷ് കോമഡി ചിത്രമാണ് ഓച്ചോ അപ്പെല്ലിഡോസ് വാസ്കോസ് (ഇംഗ്ലീഷ്: സ്പാനിഷ് അഫയർ) എമിലിയോ മാർട്ടനെസ്-ലാസറോ സംവിധാനം ചെയ്ത ഈ ചിത്രം 2014 മാർച്ച് 14 ന് സ്പെയിനിൽ പ്രദർശനത്തിനെത്തി.[1] ചിത്രം റിലീസ് ചെയ്ത് ആറു ആഴ്ചകൾക്കുള്ളിൽ സ്പെയിനിൽ ഏറ്റവും വലിയ രണ്ടാമത്തെ ബോക്സ് ഓഫീസ് ഹിറ്റായി മാറി. [2] 2015, നവംബർ 20ന് ഓച്ചോ അപ്പെല്ലിഡോസ് കാറ്റലാനെസ് (ഇംഗ്ലീഷ് ടെറ്റിൽ: സ്പാനിഷ് അഫയർ 2) എന്ന പേരിൽ ഒരു തുടർചിത്രം പുറത്തിറങ്ങി. 

അഭിനേതാക്കൾ[തിരുത്തുക]

  • ഡാനി റൊവിര - റാഫേൽ "റാഫ" ക്വിറോസ് / ആൻച്ചോൺ
  • ക്ലാര ലാഗോ - അമൈയ
  • കോറ എൽജാൽഡെ - കോൾഡൊ
  • കാർമാൻ മാച്ചി - മെർച്ചെ / ആനി
  • ആൽബർട്ടോ ലോപ്പസ് - ജോവാക്വിൻ
  • അൽഫോൺസോ സാഞ്ചെസ് - കർരോ
  • ലണ്ടർ ഒട്ടോല - ബൊറോക്ക
  • ആബേൽ മോറ - പെഡ്രോ
  • ആറ്റർ മാജോ - ഫാദർ ഇനാക്സിയോ
  • അറ്റ്വീബർ ഗാർമിയേര - ഇറേത്ക്സ
  • മിറിയം കാബീസാ - എഡ്നെനെ
  • സാന്റി ഉഗൾദ് - കെപ്പ
  • ലോസ് ഡെൽ റിയോ - സ്വയം 

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

Awards Category Nominated Result
II Premios Feroz[3] Best Comedy നാമനിർദ്ദേശം
Best Supporting Actor Karra Elejalde നാമനിർദ്ദേശം
Best Supporting Actress Carmen Machi നാമനിർദ്ദേശം
Best Trailer നാമനിർദ്ദേശം
29th Goya Awards[4] Best Supporting Actor Karra Elejalde വിജയിച്ചു
Best Supporting Actress Carmen Machi വിജയിച്ചു
Best New Actor Dani Rovira വിജയിച്ചു
Best Cinematography Kalo Berridi നാമനിർദ്ദേശം
Best Original Song "No te marches jamás" by Fernando Velázquez നാമനിർദ്ദേശം


അവലംബം[തിരുത്തുക]

  1. Holland, Jonathan. "Spanish Affair (Ocho apellidos vascos): Film Review". The Hollywood Reporter. Retrieved 17 November 2014.
  2. "A 'Ocho apellidos vascos' solo le queda por delante 'Avatar'; EL PAÍS". Cultura.elpais.com. 2014-04-28. Retrieved 2015-01-10.
  3. "Lista de nominados a los Premios Feroz 2015". Premios Feroz (in സ്‌പാനിഷ്). 17 December 2014. Archived from the original on 2014-12-17. Retrieved 8 January 2014.
  4. "Candidaturas - Ocho apellidos vascos". Premios Goya (in സ്‌പാനിഷ്). Archived from the original on 2015-01-08. Retrieved 8 January 2014.