ഓക്സിലോഫ്രിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഓക്സിലോഫ്രിൻ
Oxilofrin Structural Formulae V.1.svg
Systematic (IUPAC) name
(1S*,2R*)-(±)-4-(1-Hydroxy-2-methylamino-propyl)phenol
Legal status
Legal status
  • Uncontrolled
Identifiers
CAS Number 365-26-4 N
ATC code none
PubChem CID 9701
ChemSpider 9320 YesY
UNII F49638UBDR YesY
KEGG D08314 YesY
ChEMBL CHEMBL30400 YesY
Chemical data
Formula C10H15NO2
Molar mass 181.23 g/mol
 NYesY (what is this?)  (verify)

നിരോധിത മരുന്നുകളുടെ പട്ടികയിൽ പെടുത്തിയ ഒരു മരുന്നാണ് ഓക്സിലോഫ്രിൻ(മീതൈൽസൈനെഫ്രീൻ ഹൈഡ്രോക്സി എഫ്രീൻ ഓക്സിഎഫ്രീൻ methylsynephrine, 4-HMP). കുറഞ്ഞ രക്തസമ്മർദത്തിനുള്ള ചികിത്സക്ക് ഉപയോഗിക്കുന്ന ഈ മരുന്നിന് ശരീരത്തിൽ "അഡ്രിനാലിൻ" എന്ന ഹോർമോണിന്റെ ഉൽപ്പാദനം പെട്ടെന്ന് ഉയർത്താൻ കഴിയും. ഇതുവഴി ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ് എന്നിവ വർധിക്കും. [1]

നിരോധനം[തിരുത്തുക]

ഉയർന്ന കായികശേഷി ലഭിക്കുന്നതിനാൽയി കായികതാരങ്ങൾ ഇതുപയോഗിക്കുന്നതിനായി കണ്ടെത്തിയതിനെത്തുടർന്ന് വേൾഡ് ആൻഡ് ഡോപ്പിങ് ഏജൻസി (ഡബ്ല്യു.എ.ഡി.എ) ഇതിനെ നിരോധിത മരുന്നുകളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. [2]. It is an ingredient found in some dietary supplements.[3]

അവലംബം[തിരുത്തുക]

  1. Fourcroy, Jean L. (2008). Pharmacology, doping and sports: a scientific guide for athletes, coaches, physicians, scientists and administrators. Taylor & Francis. ഐ.എസ്.ബി.എൻ. 978-0-415-42845-3. 
  2. http://list.wada-ama.org/prohibited-in-competition/prohibited-substances/
  3. Charles Pelkey (2010-04-13). "Oliveira suspended for two years". Velonews. 
"https://ml.wikipedia.org/w/index.php?title=ഓക്സിലോഫ്രിൻ&oldid=1801131" എന്ന താളിൽനിന്നു ശേഖരിച്ചത്