ഒർലാന്റോ മാജിക്
ദൃശ്യരൂപം
Orlando Magic | |||
---|---|---|---|
2011–12 Orlando Magic season | |||
കോൺഫറൻസ് | Eastern Conference | ||
ഡിവിഷൻ | Southeast Division | ||
സ്ഥാപിക്കപെട്ടത് | 1989 | ||
ചരിത്രം | Orlando Magic (1989–present) | ||
എറീന | Amway Center | ||
നഗരം | Orlando, Florida | ||
ടീം നിറംകൾ | Light Royal Blue, Black, Silver, and White | ||
ഉടമസ്ഥർ | Orlando Magic, Ltd., a subsidiary of RDV Sports, Inc. | ||
ജനറൽ മാനേജർ | Otis Smith | ||
മുഖ്യ പരിശീലകൻ | Stan Van Gundy | ||
ഡീ-ലീഗ് ടീം | Sioux Falls Skyforce | ||
ചാമ്പ്യൻഷിപ്പുകൾ | 0 | ||
കോൺഫറൻസ് ടൈറ്റിലുകൾ | 2 (1995, 2009) | ||
ഡിവിഷൻ ടൈറ്റിലുകൾ | 5 (1995, 1996, 2008, 2009, 2010) | ||
ഔദ്യോകിക വെബ്സൈറ്റ് | orlandomagic.com | ||
|
ഒർലാന്റോ മാജിക് എന്നത് ഒർലാന്റോ നഗരം ആസ്ഥാനമാക്കി കളിക്കുന്ന ഒരു നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ടീമാണ്. മയാമി ഹീറ്റ്-നോടൊപ്പം ഫ്ലോറിഡ സംസ്ഥാനത്തെ പ്രധിനിധികരിക്കുന്ന ടീം ആണ് മാജിക് . ഇവർ ഈസ്റ്റേൺ കോൺഫറൻസിലെ സൗത്ത് ഈസ്റ്റ് വിഭാഗത്തിൻറെ ഭാഗമാണ്. 1989 -ൽ ഈ പ്രസ്ഥാനം സ്ഥാപിതം ആക്കപ്പെട്ടു. ആംവേ എറീനയിൽ ആണ് മാജിക് -ൻറെ ഹോം മത്സരങ്ങൾ നടക്കുന്നത്. ഇവർ ഇതുവരെ എൻ.ബി.എ. ചാമ്പ്യൻഷിപ് സ്വന്തമാക്കിയിട്ടില്ല.