ഒസ്മാൻ സാഗർ
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2016 ഫെബ്രുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
| ഒസ്മാൻ സാഗർ ఒస్మాన్ సాగర్ | |
|---|---|
ഒസ്മാൻ സാഗർ തടാകം | |
| സ്ഥാനം | ഹൈദരാബാദ്, തെലങ്കാന, ഇന്ത്യ |
| നിർദ്ദേശാങ്കങ്ങൾ | 17°23′N 78°18′E / 17.383°N 78.300°E |
| തരം | തടാകം |
| പ്രാഥമിക അന്തർപ്രവാഹം | മുസി |
| Primary outflows | മുസി |
| ബേസിൻ രാജ്യങ്ങൾ | ഇന്ത്യ |
ഇന്ത്യയിലെ ഹൈദരാബാദ് നഗരത്തിലുള്ള ഒരു ജലസംഭരണിയാണ് ഒസ്മാൻ സാഗർ (തെലുഗു:ఒస్మాన్ సాగర్). ഗണ്ടിപ്പേട്ട് എന്ന് ഇത് പരക്കെ അറിയപ്പെടുന്നു. തടാകത്തിന്റെ വിസ്തീർണം ഏകദേശം 46 ചതുരശ്ര കിലോമീറ്ററും ജലസംഭരണിയുടേത് 29 ച.കി.മി യും ആണ്.
ചരിത്രം
[തിരുത്തുക]1920-ൽ ആണ് മൂസി നദിയിൽ അണകെട്ടി ഒസ്മാൻ സാഗർ ജലസംഭരണി നിർമ്മിച്ചത്. അന്നത്തെ നൈസാം ഉസ്മാൻ അലി ഖാൻ, ആസാഫ് ജാ VII ആണ് പദ്ധതി നടപ്പാക്കിയത്. ഇതിനാൽ അദ്ദേഹത്തിന്റെ പേരിൽ ഇത് അറിയപ്പെടുന്നു.