ഒസ്തി (തമിഴ് ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒസ്തി (തമിഴ് ചലച്ചിത്രം)
Promotional poster
സംവിധാനംS. Dharani
നിർമ്മാണംMohan Apparao
T. Ramesh
കഥDileep Shukla
Abhinav Kashyap
തിരക്കഥDileep Shukla
S. Dharani
അഭിനേതാക്കൾSilambarasan Rajendar
Githan Ramesh
Richa Gangopadhyay
Sonu Sood
സ്റ്റുഡിയോBalaji Real Media
വിതരണംReliance Entertainment
റിലീസിങ് തീയതി2011 ഡിസംബർ 9
രാജ്യം ഇന്ത്യ
ഭാഷTamil

എസ്.ധരണി സംവിധാനം ചെയ്ത് സിലമ്പരസൻ, ഗിതൻ രമേഷ്, റിച്ച, സോനു സൂദ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2011 ഡിസംബർ 8-ന് പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് ഒസ്തി. 2010-ൽ പുറത്തിറങ്ങിയ ദബാംഗ് എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ പുനരാവിഷ്കരണമാണ് ഒസ്തി.