ഒസിപ്പ് ബ്രിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Osip Brik (Top row, second from left)

ഒസിപ്പ് മാക്സിമോവിച്ച് ബ്രിക് (Russian: Осип Максимович Брик) (16 January 1888 in Moscow – 22 February 1945 in Moscow), റഷ്യൻ എഴുത്തുകാരനും സാഹിത്യവിമർശകനും ആയിരുന്നു.

ബ്രിക് മോസ്കോയിൽ ജൂത രത്നവ്യാപാരിയുടെ മകനായാണ് ജനിച്ചത്. അദ്ദേഹം നിയമം പഠിച്ചു. പക്ഷേ, പിന്നീട് കവിതയെഴുത്തിൽ കുടുതൽ സമയം ചെലവൊഴിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒസിപ്പ്_ബ്രിക്&oldid=2311735" എന്ന താളിൽനിന്ന് ശേഖരിച്ചത്