ഒസാമു സുസുക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒസാമു സുസുക്കി
鈴木 修
Osamu Suzuki cropped 1 Osamu Suzuki 20060217.jpg
ഒസാമു സുസുക്കി
ജനനം (1930-01-30) ജനുവരി 30, 1930  (91 വയസ്സ്)
തൊഴിൽചെയർമാൻ, സുസുക്കി
ജീവിതപങ്കാളി(കൾ)ഷോക്കോ സുസുക്കി
മാതാപിതാക്ക(ൾ)തോഷിക്കി എസ്. മറ്റ്സുട
ഷുൻസോ
പുരസ്കാരങ്ങൾപത്മ ഭൂഷൺ
സിതാര-ഇ-പാക്കിസ്താൻ
മിഡിൽ ക്രോസ് വിത് ദ സ്റ്റാർ ഓർഡർ ഓഫ് മെറിറ്റ്
വെബ്സൈറ്റ്Official web page of Suzuki Motor Corporation

ജപ്പാൻകാരനായ ഒരു ബിസിനസുകാരനും സുസുക്കി മോട്ടോർ കോർപ്പറേഷന്റെ ചെയർമാനുമാണ് ഒസാമു സുസുക്കി Osamu Suzuki (鈴木 修 Suzuki Osamu?, ജനനം ജനുവരി 30, 1930) .[1][2] 1978 മുതൽ കമ്പനിയുടെ ചെയർമാനോ പ്രസിഡണ്ടോ ആയി ഇദ്ദേഹം പ്രവർത്തിച്ചുവരുന്നു. 2021 ഫെബ്രുവരിയിൽ താൻ 2021 ജൂണിൽ വിരമിക്കുമെന്നും തുടർന്ന് ഉപദേശകൻ എന്ന നിലയിലാവും കമ്പനിയിൽ പ്രവർത്തിക്കുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പുരസ്കാരങ്ങളും അംഗീകാരങ്ങളും[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Suzuki Global". ശേഖരിച്ചത് August 13, 2014.
  2. "Osamu Suzuki". The Wall Street Journal. ശേഖരിച്ചത് August 13, 2014.
  3. "Padma announcement". ശേഖരിച്ചത് August 13, 2014.
  4. 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Reference for Business എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഒസാമു_സുസുക്കി&oldid=3531300" എന്ന താളിൽനിന്ന് ശേഖരിച്ചത്