ഒഷീൻ ഡെലക്രാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Eugène Delacroix
Félix Nadar 1820-1910 portraits Eugène Delacroix restored.jpg
Eugène Delacroix (portrait by Nadar)
ജനനംFerdinand Victor Eugène Delacroix
26 April 1798
Charenton-Saint-Maurice, Île-de-France, France
മരണം13 August 1863 (aged 65)
Paris, France
ദേശീയതFrench
പ്രശസ്തിPainting, Lithography
Notable workLiberty Leading the People, 1830
പ്രസ്ഥാനംRomanticism

ഫ്രഞ്ച് ചിത്രകാരനാണ് ഒഷീൻ ഡെലക്രാ.(26 ഏപ്രിൽ1798 – 13 ആഗസ്റ്റ് 1863).റൊമാന്റിസിസത്തിന്റെ വക്താവായി രംഗത്തെത്തിയ ഡെലക്രാ ഇംപ്രഷണിസ്റ്റ് സങ്കേതങ്ങളുടെ വക്താവായി മാറുകയായിരുന്നു.ഇംഗ്ലീഷ് ചിത്രകാരന്മാരും അദ്ദേഹത്തിന്റെ രചനാരീതികളെ സ്വാധീനിച്ചു. ഡെലക്രായുടെ പ്രശസ്തരചനയാണ് "ദാന്തെയുടെ കപ്പൽ' 1822 ൽ ആണ് ഈ ചിത്രം രചിയ്ക്കപ്പെട്ടത്.

പുറംകണ്ണീകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒഷീൻ_ഡെലക്രാ&oldid=2213959" എന്ന താളിൽനിന്ന് ശേഖരിച്ചത്