ഒഷന മേഖല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒഷന മേഖല
നമിബിയ ഒഷന മേഖലയിലെ സ്ഥാനം
നമിബിയ ഒഷന മേഖലയിലെ സ്ഥാനം
CountryNamibia
Capitalഒഷകടി
Government
 • ഗവർണർക്ലെമെൻസ് കഷൂപുൽവ[1]
Area
 • Total8,647 കി.മീ.2(3,339 ച മൈ)
Population
 (2011)[2]
 • Total174
 • ജനസാന്ദ്രത20/കി.മീ.2(52/ച മൈ)
Time zoneSouth African Standard Time: UTC+1

നമിബിയയുടെ പതിനാലു മേഖലകളിലെ ഒന്നാണ് ഒഷാന (Oshana) . അതിന്റെ തലസ്ഥാനം ഒഷകടി. മഴക്കാലത്ത് വാർത്താവിനിമയം സുഗമമല്ല. മഴക്കാലത്ത് ഒഷാനയിൽ പ്രജനനം ചെയ്യുന്ന ഒരു മത്സ്യമാണ്, അവരുടെ ഭക്ഷ്യയോഗ്യമായ മാംസ്യ സ്രോതസ്സ് ഇതാണ്.


ഒമഹങു വാണ് ഒഷാനയില് കൃഷി ചെയ്യുന്ന പ്രധാന ധാന്യം. മദ്ധ്യ പ്രദേശങ്ങളിലെ മണ്ണിൽ വളക്കൂറു കുറഞ്ഞത്കൊണ്ട് ഉത്പാദനം വർദ്ധിക്കണമെങ്കിൽ ശരിയായ വളം ചേർക്കേണ്ടതുണ്ട്. കാലികൾ വളരെ അധികമുണ്ട്, അവ നന്നായി വളരുന്നുമുണ്ട്. ഒഷാനയുടെ തെക്കൻ ഭാഗങ്ങൾ എറ്റൊഷ പാൻ വരെ നീണ്ടു കിടക്കുന്ന പുൽമേടുകളാണ്. മണ്ണിലേയും വെള്ളത്തിലേയും ഉപ്പിന്റെ ഉയർന്ന സാന്നിദ്ധ്യം മേച്ചിലിനും കൃഷിക്കും പറ്റാതാക്കുന്നുണ്ട്.

ചിത്രശാല[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. "President announces governors". The Namibian. 10 April 2015.
  2. 2.0 2.1 "നമിബിയയിലെ ജനസംഖ്യ മേഖല തിരിച്ച്". Election Watch. Institute for Public Policy Research (1): 3. 2013.
"https://ml.wikipedia.org/w/index.php?title=ഒഷന_മേഖല&oldid=2611078" എന്ന താളിൽനിന്ന് ശേഖരിച്ചത്