ഒഴുക്കുവല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കായലിലും മറ്റ് ജലാശയങ്ങളിലും ഉൾനാടൻ മത്സ്യബന്ധനത്തിനുപയോഗിക്കുന്ന ഒരു തരം വലയാണ് ഒഴുക്കുവല[1] . വള്ളത്തിൽ പോയാണ് ഈ തരം വലയെറിയുന്നത്. ഫൈബർ വള്ളങ്ങളും ചുണ്ടൻ വള്ളങ്ങളും ഇതിനുപയോഗിക്കുന്നു. മലിനീകരനവും മറ്റും കാരണം മത്സ്യങ്ങൾ കുറയുന്നത് മൂലം ഈ മത്സ്യബന്ധന രംഗം പ്രതിസന്ധിയിലാണ്[2] .

അവലംബം[തിരുത്തുക]

  1. "തൊഴിൽമേഖലയിലെ സ്തംഭവനാവസ്ഥ: ഗ്രാമീണ ജനജീവിതം ദുരിതത്തിലേയ്ക്ക്". ജനയുഗം. ആലപ്പുഴ. 2012-11-23. ശേഖരിച്ചത് 2013 ജൂൺ 18.
  2. "കായൽ മലിനീകരണം: ടൂറിസം പദ്ധതിക്കെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു". ജന്മഭൂമി. മരട്‌. Nov 20 2012. ശേഖരിച്ചത് 2013 ജൂൺ 18. Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=ഒഴുക്കുവല&oldid=2146261" എന്ന താളിൽനിന്ന് ശേഖരിച്ചത്