ഒളോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒളോർ മാമ്പഴം

കേരളത്തിൻറെ ഒരു തനതു മാവിനമാണ് ഒളോർ (Olor).[1][2] കോഴിക്കോട് ജില്ലയാണ് ഒളോർ മാമ്പഴത്തിൻറെ കേന്ദ്രം. ഇന്ത്യൻ വിപണയിൽ ആദ്യമെത്തുന്ന മാമ്പഴമിതാണ്. ഫെബ്രുവരി - മാർച്ചിൽ പഴുക്കാൻ തുടങ്ങുന്നു.[3] രുചിയിൽ വ്യത്യസ്തമായ ഒളോർ മാമ്പഴത്തിന് പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ ആരാധകരേറെയുണ്ട്.[4][5]

മാമ്പഴം[തിരുത്തുക]

ഈ മാമ്പഴത്തിന് ഇടത്തരം വലിപ്പവും കോഴി മുട്ടയുടെ ആകൃതിയുമാണ്. കഴമ്പ് മൃദുവും ചെറിയ തോതിൽ നാരും ഉണ്ട്. മാമ്പഴത്തിന് ടർപ്പന്റൈയിന്റെ നേരിയ ഗന്ധമുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "മാവ് - KARSHIKA KERALAM". www.karshikakeralam.gov.in.
  2. "Olor mangoes ripe and ready at Aroor". mathrubhumi.com. 25 May 2016.
  3. ഫാം ഇൻഫോർമേഷൻ ബ്യൂറോ (2016). മാവും മാങ്ങയും. കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, കേരള സർക്കാർ.
  4. "ചരിത്രം « കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് (Kuruvattoor Grama Panchayat)". lsgkerala.in.
  5. "അരൂർ ഒളോർ മാങ്ങ കിട്ടാക്കനി". ദീപിക കോഴിക്കോട്. 09 ഏപ്രിൽ 2016. Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒളോർ&oldid=3116936" എന്ന താളിൽനിന്ന് ശേഖരിച്ചത്