ഒളിമ്പിക് ഓർഡർ
ദൃശ്യരൂപം
അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി 1975 ൽ ഏർപ്പെടുത്തിയ പുരസ്ക്കാരമാണ് ഒളിമ്പിക് ഓർഡർ . ഒളിമ്പിക്സ് സര്ട്ടിഫിക്കറ്റ് എന്ന പുരസ്ക്കാരം പിൻവലിയ്ക്കപ്പെട്ടതിനു ശേഷമാണ് ഇത് നല്കപ്പെട്ടുതുടങ്ങിയത്.
ഒളിമ്പിക് ഓർഡർ നൽകപ്പെട്ട ഇന്ത്യാക്കാർ മൂൽ ചന്ദ് ചൗഹാൻ,[1] [2] ഇന്ദിരാ ഗാന്ധി,[3]ജസ്ദേവ് സിങ്[4] എന്നിവരാണ്.
അവലംബം
[തിരുത്തുക]- ↑ "Olympic official Mool Chand Chowhan dies". Thaindian News. 2009-09-11. Archived from the original on 2018-03-01. Retrieved 2009-09-29.
- ↑ "FACTS ON INDIAN OLYMPICS". Archived from the original on 2019-06-03. Retrieved 2013-05-18.
- ↑ "FACTS ON INDIAN OLYMPICS". Archived from the original on 2019-06-03. Retrieved 2013-05-18.
- ↑ "OLYMPICS 2016: To Bid Or Not To Bid". Financial Express. Dec 28, 2003.