ഉള്ളടക്കത്തിലേക്ക് പോവുക

ഒളിമ്പിക്സ് 2024 (പാരീസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗെയിംസ് ഓഫ് ദി XXXIII ഒളിമ്പ്യാഡ്
സ്റ്റേഡിയംStade de France
Summer
Tokyo 2020 Los Angeles 2028
Winter
Beijing 2022 Milano-Cortina 2026

2024-ൽ ഫ്രാൻസിലെ പാരീസിൽ വച്ച് ഔദ്യോഗികമായി ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടന്ന മുപ്പതാമത്തെ ഒളിമ്പിക്സ് മത്സരങ്ങളാണ് ഒളിമ്പിക്സ് 2024 (പാരീസ്). [1]

മെഡൽ നില

[തിരുത്തുക]

മത്സരങ്ങൾ ഓഗസ്റ്റ് പതിനൊന്നാം തീയതി അവസാനിച്ചപ്പോൾ 40 സ്വര് ണവും 126 മെഡലുകളുമായി അമേരിക്ക ഒന്നാം സ്ഥാനവും 40 സ്വര് ണവും 91 മെഡലുകളുമായി ചൈന രണ്ടാം സ്ഥാനവും നേടി. സമ്മർ ഒളിമ്പിക് ചരിത്രത്തിൽ ഇതാദ്യമായാണ് ഒന്നാംസ്ഥാന നിര്ണയത്തിനായുള്ള രണ്ടു രാജ്യങ്ങളുടെ സ്വർണ്ണ മെഡലുകളുടെ എണ്ണം സമനിലയിൽ എത്തുന്നത്. 20 സ്വർണ്ണ മെഡലുകളുമായി ജപ്പാൻ മൂന്നാം സ്ഥാനത്തും ആകെ മെഡൽ എണ്ണത്തിൽ ആറാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 18 സ്വര്ണ മെഡലുകളുമായി ഓസ്ട്രേലിയ നാലാം സ്ഥാനത്തും മെഡല് പട്ടികയില് അഞ്ചാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ആതിഥേയരായ ഫ്രാൻസ് 16 സ്വർണവും മൊത്തം 64 മെഡലുകളുമായി അഞ്ചാം സ്ഥാനത്തെത്തി. [2],[3],[4]

മെഡൽ പട്ടിക
Team Gold Silver Bronze ആകെ
1യുണൈറ്റഡ്സ്റ്റേറ്റ്സ്404442126
2ചൈന40272491
3ജപ്പാൻ20121345
4ഓസ്ട്രേലിയ18191653
5ഫ്രാൻസ്16262264
6നെതർലാൻഡ്‌സ്1571234
7ഗ്രേറ്റ്ബ്രിട്ടൻ14222965
8ദക്ഷിണകൊറിയ1391032
9ഇറ്റലി12131540
10ജർമ്മനി1213833
11ന്യൂസിലാൻഡ്107320
12കാനഡ971127
13ഉസ്ബെക്കിസ്ഥാൻ82313
14ഹംഗറി67619
15സ്പെയിൻ54918
16സ്വീഡൻ44311
17കെനിയ42511
18നോർവെ4138
19അയർലൻഡ്4037
20ബ്രസീൽ371020
21ഇറാൻ36312
22ഉക്രെയ്ൻ35412
23റൊമാനിയ3429
24ജോർജ്ജിയ3317
25ബെൽജിയം31610
26ബൾഗേറിയ3137
27സെർബിയ3115
28ചെക്കിയ3025
29ഡെൻമാർക്ക്2259
30അസർബൈജാൻ2237
30ക്രൊയേഷ്യ2237
32ക്യൂബ2169
33ബഹ്റിൻ2114
34സ്ലോവേനിയ2103
35ചൈനീസ് തായ്പേയ്2057
36ഓസ്ട്രിയ2035
37ഹോങ്കോങ്,ചൈന2024
37ഫിലിപ്പീൻസ്2024
39അൾജീരിയ2013
39ഇന്തോനേഷ്യ2013
41ഇസ്രായേൽ1517
42പോളണ്ട്14510
43കസാഖിസ്ഥാൻ1337
44ജമൈക്ക1326
44ദക്ഷിണാഫ്രിക്ക1326
44തായ്‌ലാൻഡ്1326
47എത്യോപ്യ1304
48സ്വിറ്റ്സർലാൻഡ്1258
49ഇക്വഡോർ1225
50പോർച്ചുഗൽ1214
51ഗ്രീസ്1168
52അർജൻറീന1113
52ഈജിപ്‌ത്1113
52ടുണീഷ്യ1113
55ബോട്സ്വാന1102
55ചിലി1102
55സെന്റ്ലൂസിയ1102
55ഉഗാണ്ട1102
59ഡൊമിനിക്കൻറിപ്പബ്ലിക്ക്1023
60ഗ്വാട്ടിമാല1012
60മൊറോക്കൊ1012
62ഡൊമിനിക്ക1001
62പാക്കിസ്ഥാൻ1001
64തുർക്കി0358
65മെക്‌സിക്കോ0325
66അർമേനിയ0314
66കൊളംബിയ0314
68ഉത്തര കൊറിയ0246
68കിർഗിസ്ഥാൻ0246
70ലിത്വാനിയ0224
71ഇന്ത്യ0156
72റിപ്പബ്ലിക്ക് ഓഫ് മാൾഡോവ0134
73കൊസോവൊ0112
74സൈപ്രസ്0101
74ഫിജി0101
74ജോർദ്ദാൻ0101
74മംഗോളിയ0101
74പനാമ0101
79താജിക്കിസ്ഥാൻ0033
80അൽബേനിയ0022
80ഗ്രനേഡ0022
80മലേഷ്യ0022
80പോർട്ടോറിക്കോ0022
84കാബോ വെർഡേ0011
84ഐവറി കോസ്റ്റ്0011
84റെഫ്യൂജി ഒളിമ്പിക് ടീം0011
84പെറു0011
84ഖത്തർ0011
84സിംഗപ്പൂർ0011
84സ്ലോവാക്യ0011
84സാംബിയ0011

അവലംബം

[തിരുത്തുക]
  1. Paris Olympics. "Paris Olympics 2024".
  2. https://www.olympic.org/paris-2024
  3. https://www.self.com/story/new-sports-proposed-2024-summer-olympics
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-09-03. Retrieved 2019-09-04.

കുറിപ്പുകൾ

[തിരുത്തുക]
    "https://ml.wikipedia.org/w/index.php?title=ഒളിമ്പിക്സ്_2024_(പാരീസ്)&oldid=4548004" എന്ന താളിൽനിന്ന് ശേഖരിച്ചത്