ഒലി ഹാൻസൺ (കായികതാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1920കളിൽ പ്രശസ്തനായിരുന്ന സ്വീഡൻ സ്വദേശിയായ ഒരു ക്രോസ് കണ്ട്രി കായിക താരമാണ് ഒലി ഹാൻസൺ (1904 – ജനുവരി 1991). 1929ലെ FIS നോർഡിക് വേൾഡ് സ്കൈ ചാമ്പ്യൻഷിപ്പിൽ 50 കി.മീ ഇവന്റിൽ അദ്ദേഹം വെങ്കലമെഡൽ നേടുകയുണ്ടായി.

Persondata
NAME Hansson, Olle
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 1904
PLACE OF BIRTH
DATE OF DEATH 1991
PLACE OF DEATH


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒലി_ഹാൻസൺ_(കായികതാരം)&oldid=1696459" എന്ന താളിൽനിന്ന് ശേഖരിച്ചത്