ഒലിവർ സാക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Oliver Sacks
9.13.09OliverSacksByLuigiNovi.jpg
Sacks at the 2009 Brooklyn Book Festival
ജനനം Oliver Wolf Sacks
(1933-07-09) 9 ജൂലൈ 1933 (വയസ്സ് 84)
London, England, United Kingdom
പ്രശസ്തി Popular books containing case studies of some of his patients
Medical career
Profession Physician

ലോക പ്രശസ്ത ന്യൂറോളജിസ്റ്റും ഗ്രന്ഥകാരനുമാണ് ഒലിവർ സാക്സ്.1933 -ൽ ലണ്ടനിൽ ജനനം.ആൽബർട്ട് ഐൻസ്റ്റൈൻ കോളേജ് ഓഫ് മെഡിസിനിൽ നിന്ന് ന്യൂറോ പതോളജിയിലും ന്യൂറോ കെമിസ്ട്രിയിലും ബിരുദം.[1]

പ്രവർത്തന മേഖല[തിരുത്തുക]

ന്യൂറോളജിയെ ജനകീയമാക്കിയ മസ്തിഷ്ക ശാസ്ത്രജ്ഞാണദ്ദേഹം.ആധുനിക വൈദ്യസശാസ്ത്രത്തിലെ ആസ്ഥാന കവി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.'മൈഗ്രയിൻ' (1970) എന്ന രചനയോടെയാണ് അദ്ദേഹം എഴുത്തിന്റെ ലോകത്തേയ്ക്ക് കടക്കുന്നത്.1973 -ൽ പ്രസിദ്ധീകരിച്ച 'എവേക്കനിങ്സ് ' എന്ന ഗ്രന്ഥമാണ് സാക്സിനെ ലോകപ്രശസ്തനാക്കിയത്. കരളിനെ ബാധിച്ച മൾട്ടിപ്പിൾ മെറ്റസ്റ്റസെസ് എന്ന രോഗബാധിതനാണദ്ദേഹം.[2]

കൃതികൾ[തിരുത്തുക]

എ ലെഗ് ടു സ്റ്റാൻഡ് ഓൺ,ദ മാൻഹു മിസ്ടുക്ക് ഹിസ് വൈഫ് ഫോർ എ ഹാറ്റ്,സീയിങ് വോയ്സസ്,ആൻ എ ആന്ത്രോപ്പോളജിസ്റ്റ് ഓൺ മാർസ്,ദ ഐലൻഡ് ഓഫ് ദ കളർ ബ്ലൈൻഡ്,അങ്കിൾ ടങ്സ്റ്റൺ,ഒക്സാസാ ജേണൽ,മ്യൂസിക്കോഫീലിയ,ദ മൈൻറല് ഐ

മരണം[തിരുത്തുക]

അർബുദ രോഗ ബാധിതനായിരുന്ന അദ്ദേഹം എൺപത്തി രണ്ടാം വയസ്സിൽ (30 ആഗസ്റ്റ്‌ 2015) ന്യൂയോർക്കിൽ നിര്യാതനായി.

അവലംബം[തിരുത്തുക]

http://www.nytimes.com/2015/08/31/science/oliver-sacks-dies-at-82-neurolo

  1. ഡോ.കെ.രാജശേഖരൻ നായർ,നിറങ്ങൾ അറിയാത്തവരുടെ നാട്ടിൽ ഒലിവർ സാക്സ് ( രോഗങ്ങളും സർഗ്ഗാത്മകതയും ) പുറം,53,ഡി.സി.ബുക്സ് 2005
  2. എൻ.ഇ സുധീർ,അവസാന പേജിലേയ്ക്ക് ഒലിവർ സാക്സ് മുന്നേറുമ്പോൾ,മാതൃഭൂമി ആഴ്ചപ്പതിപ്പ്,മെയ്17 2015
"https://ml.wikipedia.org/w/index.php?title=ഒലിവർ_സാക്സ്&oldid=2219203" എന്ന താളിൽനിന്നു ശേഖരിച്ചത്