Jump to content

ഒലിവർ ബ്ലാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Oliver Black
സംവിധാനംTawfik Baba
നിർമ്മാണംRabab Aboulhassani
രചനTawfik Baba
അഭിനേതാക്കൾModu Mbow
Mohamed Elachi
Ilham Oujri
Hassan Richiou
സംഗീതംZakaria Nouih
ഛായാഗ്രഹണംSmail Touil
ചിത്രസംയോജനംYassin Jaber
Aissam Raja
സ്റ്റുഡിയോ7th Sense
വിതരണംCinémoi (USA TV)
റിലീസിങ് തീയതി
  • 17 ഡിസംബർ 2020 (2020-12-17)
(Morocco)
രാജ്യംMorocco
ഭാഷFrench
ബജറ്റ്$29,500 (estd.)
സമയദൈർഘ്യം93 minutes

തൗഫിക് ബാബ സംവിധാനം ചെയ്ത് റബാബ് അബൂൽഹസ്സാനിയും തൗഫിക് ബാബയും ചേർന്ന് നിർമ്മിച്ച 2020 ലെ മൊറോക്കൻ നാടക ചിത്രമാണ് ഒലിവർ ബ്ലാക്ക് .[1][2] മൊഡു എംബോ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിൽ മുഹമ്മദ് ഇലാച്ചി, ഇൽഹാം ഔജ്രി, ഹസ്സൻ റിച്ചിയോ എന്നിവർ സപ്പോർട്ടീവ് റോളുകൾ ചെയ്തു.[3]മരുഭൂമി കടന്ന് മൊറോക്കോയിൽ എത്തുമ്പോൾ സർക്കസ് കലയിൽ പ്രവേശിക്കണമെന്ന് ആദ്യം കരുതിയിരുന്ന ഒരു ആഫ്രിക്കൻ യുവാവ് ISIS-ൽ അംഗമായ വെന്ദ്രേഡിയെ ചുറ്റിപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നത്.[4][5][6]

ചിത്രം നിരൂപക പ്രശംസ നേടുകയും ലോകമെമ്പാടും പ്രദർശിപ്പിക്കുകയും ചെയ്തു. ഈ ചിത്രം ഗോൾഡൻ ഗ്ലോബ്സ് അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു.[1][7]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Firdaous, kawtar (2021-01-29). "Cinéma. «Oliver Black» de Tawfiq Baba nominé aux Golden Globes Awards". LobservateurDuMaroc (in ഫ്രഞ്ച്). Retrieved 2021-10-02.
  2. "Oliver Black (Morocco)". www.goldenglobes.com (in ഇംഗ്ലീഷ്). Retrieved 2021-10-02.
  3. "Film Festival Köln: OLIVER BLACK". afrikafilmfestivalkoeln.de. Archived from the original on 2021-10-02. Retrieved 2021-10-02.
  4. "Oliver Black". FilmFreeway (in ഇംഗ്ലീഷ്). Retrieved 2021-10-02.
  5. Papadatos, Markos (2020-12-15). "Daphna Ziman talks about 'Oliver Black' film on Cinémoi (Includes interview)". Digital Journal (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-10-02.
  6. ":: CENTRE CINEMATOGRAPHIQUE MAROCAIN ::". ccm.ma. Archived from the original on 2021-10-02. Retrieved 2021-10-02.
  7. News, E. I. N.; Ketsoyan, Jack (2020-12-10). "CINÉMOI Shines The Spotlight on Modern-Day Slavery With Premiere of Feature Film, Oliver Black". EIN News (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-10-02. {{cite web}}: |last= has generic name (help)

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒലിവർ_ബ്ലാക്ക്&oldid=3822558" എന്ന താളിൽനിന്ന് ശേഖരിച്ചത്