ഒലയ്യ, റിയാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒലയ്യ (in Arabic: العليا) സൌദി അറേബ്യൻ പട്ടണമായി റിയാദിലെ ഒരു സാമ്പത്തിക ജില്ലയാണ്. പട്ടണത്തിൻറെ വടക്കു വശത്തായിട്ടാണ് ഒലയ്യ സ്ഥിതി ചെയ്യുന്നത്. റിയാദിലെ പ്രധാന കെട്ടിടങ്ങളും സ്ഥാപനങ്ങളായ കിങ്ഗം സെൻറർ ഇവിടെ സ്ഥിതി ചെയ്യുന്നു. ഇതിനുള്ളിലാണ് വിഖ്യാതമായി ഫോർ സീസൺസ് ലക്ഷുറി ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. പണിപൂർത്തിയായിക്കൊണ്ടിരിക്കുന്ന അൽ-റാജി ടവർ സൌദി അറേബ്യയിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായി അറിയപ്പെടുന്നതാണ്.

"https://ml.wikipedia.org/w/index.php?title=ഒലയ്യ,_റിയാദ്&oldid=2455423" എന്ന താളിൽനിന്ന് ശേഖരിച്ചത്