ഒറ്റത്തൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കണ്ണൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ഒറ്റത്തൈ. ഒറ്റത്തൈ ആലക്കോടിൽ നിന്ന് 4 കിലോമീറ്റർ അകലെയും കാപ്പിമലയിൽ നിന്ന് 4 കിലോമീറ്റർ അകലെയുമാണ്.[1]

അവലംബം[തിരുത്തുക]

  1. "Google Maps". Google Maps (in ഇംഗ്ലീഷ്). Retrieved 2019-12-14.

"https://ml.wikipedia.org/w/index.php?title=ഒറ്റത്തൈ&oldid=3258813" എന്ന താളിൽനിന്ന് ശേഖരിച്ചത്