ഒരു മെക്സിക്കൻ അപാരത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒരു മെക്സിക്കൻ അപാരത
സംവിധാനംടോം ഇമ്മട്ടി
നിർമ്മാണംഅനൂപ് കണ്ണൻ
രചനടോം ഇമ്മട്ടി
അഭിനേതാക്കൾടൊവിനോ തോമസ്
നീരജ് മാധവ്
രൂപേഷ് പീതാംബരൻ
സംഗീതംമണികണ്ഠൻ അയ്യപ്പ
ഛായാഗ്രഹണംപ്രകാശ് വേലായുധൻ
ചിത്രസംയോജനംഷമീർ മുഹമ്മദ്
സ്റ്റുഡിയോഅനൂപ് കണ്ണൻ സ്റ്റോറീസ്
വിതരണംഅനൂപ് കണ്ണൻ സ്റ്റോറീസ് റിലീസ്
റിലീസിങ് തീയതി
  • 23 മാർച്ച് 2017 (2017-03-23)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം143 മിനിറ്റ്
ആകെ21 കോടി (U.3)[1]

ഒരു മെക്സിക്കൻ അപരത 2017-ഇൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രം ആണ്. നവാഗതൻ ആയ ടോം ഇമ്മട്ടി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഒട്ടനവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ ടൊവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിൽ, കോളേജിൽ വിദ്യാർത്ഥികൾ രാഷ്ട്രീയ പാർട്ടി ആയ 'എസ. എഫ്. ഐ.' എങ്ങനെ സ്ഥാപിച്ചു എന്ന് വിവരിച്ചിരിക്കുന്നു.[2]

കഥാപാത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒരു_മെക്സിക്കൻ_അപാരത&oldid=3209834" എന്ന താളിൽനിന്ന് ശേഖരിച്ചത്