ഉള്ളടക്കത്തിലേക്ക് പോവുക

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
വി.സി.ഡി. പുറംചട്ട
സംവിധാനംഭരതൻ
കഥജോൺപോൾ
തിരക്കഥജോൺപോൾ
നിർമ്മാണംഗോപിനാഥ് പന്തളം,
ബാബു തിരുവല്ല
അഭിനേതാക്കൾനെടുമുടി വേണു
ദേവൻ
ശാരദ
പാർ‌വ്വതി
ഛായാഗ്രഹണംവസന്ത് കുമാർ
ചിത്രസംയോജനംഭരതൻ
സംഗീതംജോൺസൺ
നിർമ്മാണ
കമ്പനി
സിംഫണി ക്രിയേഷൻസ്
വിതരണംജൂബിലി പിൿചേഴ്‌സ്
റിലീസ് തീയതി
1987
ദൈർഘ്യം
108 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ജോൺപോളിന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ്‌ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം.[1] 1987-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്‌ ആ വർഷത്തെ ജനപ്രീതി നേടിയ ചിത്രം, മികച്ച നടൻ (നെടുമുടി വേണു) എന്നീ കേരളസംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്.[2] [3]

നീണ്ടകാലത്തെ അദ്ധ്യാപകജീവിത്തിൽ നിന്നും വിരമിച്ച് സമാധാന കുടംബജീവിതം നയിക്കുന്ന ദമ്പതിമാരുടെ (നെടുമുടി വേണു, ശാരദ) കഥ പറയുന്ന ഒരു സിനിമയാണിത്. സന്താനഭാഗ്യമില്ലാത്ത അവരുടെ ഇടയിലേക്ക് ടീച്ചറുടെ പഴയ പരിചയക്കാരിയുടെ മകൾ വന്നു ചേരുന്നു. ഇവരുടെ വീട്ടിൽ നിന്നും അടുത്തുള്ള കോളേജിൽ പോയി പഠിക്കാൻ സൌകര്യം ആയതിനാൽ ആ കുട്ടിയുടെ അച്ഛനാണ് അവളെ ഇവിടെ കൊണ്ടുവന്നാക്കിയത്

ഗാനങ്ങൾ

[തിരുത്തുക]

ജോൺസൻ സംഗീതസം‌വിധാനം നിർവഹിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഒ.എൻ.വി. കുറുപ്പാണ്‌. [4]

  1. പൂ വേണം പൂപ്പട വേണം... (ഗാനരചന :ഒ.എൻ.വി കുറുപ്പ്, സംഗീതം :ജോൺസൺ, ആലാപനം :യേശുദാസ്, ലതിക) [4]
  2. മെല്ലെ മെല്ലെ മുഖപടം....(ഗാനരചന :ഒ.എൻ.വി കുറുപ്പ്, സംഗീതം :ജോൺസൺ, ആലാപനം :യേശുദാസ് ) [4]
  3. കണ്മണിയെ ആരിരാരോ....(ഗാനരചന :ഒ.എൻ.വി കുറുപ്പ്, സംഗീതം :ജോൺസൺ, ആലാപനം :കൃഷ്ണചന്ദ്രൻ, ലതിക) [4]
  4. മധുമൊഴി.......(ഗാനരചന :ഒ.എൻ.വി കുറുപ്പ്, സംഗീതം :ജോൺസൺ, ആലാപനം :കൃഷ്ണചന്ദ്രൻ ) [4]

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
നെടുമുടി വേണുരാവുണ്ണിനായർ മാഷ്
ദേവൻരവി
ഇന്നസെന്റ്പരമേശ്വരൻ നായർ
എം.എസ്. തൃപ്പുണിത്തറഭദ്രൻ നമ്പൂതിരി
ശങ്കരാടിമേനോൻ
ശാരദസരസ്വതി ടീച്ചർ
പാർ‌വ്വതിമായ

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംവസന്ത് കുമാർ
ചിത്രസം‌യോജനംഭരതൻ
കലഭരതൻ
ചമയംപി. മണി
വസ്ത്രാലങ്കാരംമണി
പരസ്യകലഗായത്രി
ലാബ്ചിത്രാഞ്ജലി
നിശ്ചല ഛായാഗ്രഹണംനിക്കോളാസ്
ശബ്ദലേഖനംഹരികുമാർ
നിർമ്മാണ നിർവ്വഹണംകെ. മോഹനൻ
മിക്സ്ജിങ്ങ്ദേവദാസ്
വാതിൽ‌പുറചിത്രീകരണംകെ.എസ്.എഫ്.ഡി.സി.
അസോസിയേറ്റ് ഡയറൿടാർജയരാജ്, കുടമാളൂർ രാജാജി

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം അണിയറപ്രവർത്തകരും, അഭിനേതാക്കളും" (in ഇംഗ്ലീഷ്). പോപ്‌കോൺ.വൺഇൻഡ്യ.കോം. Retrieved 2009-10-10.{{cite web}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-11-19. Retrieved 2009-04-14.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-14. Retrieved 2009-04-14.
  4. 1 2 3 4 5 "ഗാനങ്ങൾ, ഗായകർ, സംഗീതസം‌വിധായകർ" (in ഇംഗ്ലീഷ്). മലയാളസംഗീതം.ഇൻഫോ. Retrieved 2009-10-10.{{cite web}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]