ഒരു മതനിരപേക്ഷവാദിയുടെ സ്വതന്ത്ര ചിന്തകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു മതനിരപേക്ഷവാദിയുടെ സ്വതന്ത്ര ചിന്തകൾ
ഒരു മതനിരപേക്ഷവാദിയുടെ സ്വതന്ത്ര ചിന്തകൾ
കർത്താവ്ഹമീദ് ചേന്ദമംഗല്ലൂർ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംഉപന്യാസം
പ്രസിദ്ധീകൃതംഗ്രീൻ ബുക്‌സ്‌
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി സി.ബി. കുമാർ എൻഡോവ്മെന്റ് അവാർഡ് 2010

ഹമീദ് ചേന്ദമംഗല്ലൂർ രചിച്ച ഉപന്യാസ സമാഹാരമാണ് ഒരു മതനിരപേക്ഷവാദിയുടെ സ്വതന്ത്ര ചിന്തകൾ. ഈ കൃതിക്ക് 2010 ലെ കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാർ എൻഡോവ്മെന്റ് അവാർഡ് ലഭിച്ചു. [1]

ഉള്ളടക്കം[തിരുത്തുക]

സോഷ്യൽ, ഡെമോക്രാറ്റിക്‌, സെക്യൂലർ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന ഒരു മിഥ്യയിൽ നിന്നുകൊണ്ട്‌ ഒരു മതനിരപേക്ഷവാദിക്ക്‌ എത്രത്തോളം സ്വതന്ത്രമായി ചിന്തിക്കാനാവും എന്ന് ഈ ലേഖനങ്ങൾ ആശങ്കപ്പെടുന്നു. മതനിരപേക്ഷത നേരിടേണ്ടിവന്ന പ്രതികൂല സാഹചര്യങ്ങളെ ധൈഷണികമായ പാടവത്തോടെ അപഗ്രഥിക്കാൻ ഹമീദ് ശ്രമിക്കുന്നു. സുകുമാർ അഴീക്കോടിന്റേതാണ് അവതാരിക.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2011

അവലംബം[തിരുത്തുക]

  1. http://www.keralasahityaakademi.org/pdf/Akademi%20Award%20-%202011.pdf