ഒരു പുളിമരത്തിന്റെ കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒരു പുളിമരത്തിന്റെ കഥ
Cover
പരിഭാഷയുടെ പുറംചട്ട
Authorസുന്ദര രാമസ്വാമി
Original titleஒரு புளியமரத்தின் கதை (ഒരു പുളിമരത്തിൻ കതൈ)
Translatorആറ്റൂർ രവിവർമ്മ
Countryഇന്ത്യ
Languageതമിഴ്
Publisherഡി.സി. ബുക്ക്‌സ്‌ (മലയാളത്തിൽ)
Pages167

സുന്ദര രാമസ്വാമിയുടെ ഒരു പുളിമരത്തിൻ കതൈ (ஒரு புளியமரத்தின் கதை) എന്ന പുസ്തകത്തിന്റെ ആറ്റൂർ രവിവർമ്മ നടത്തിയ മലയാള തർജ്ജമയാണ് ഒരു പുളിമരത്തിന്റെ കഥ. വിവർത്തനസാഹിത്യത്തിനുള്ള 1997-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [1][2]

സു.രാ. എന്ന പേരിൽ അറിയപ്പെടുന്ന സുന്ദര രാമസ്വാമി ആദ്യമായി എഴുതിയ നോവലായിരുന്നു ഒരു പുളിമരത്തിൻ കതൈ. 1966-ലാണ് ഇത് പ്രസിദ്ധീകൃതമായത്[3]. രാജവാഴ്‌ചയിൽനിന്നു ജനാധിപത്യത്തിലേക്കു നീങ്ങുന്ന ചെറിയ നഗരത്തിൽ നടക്കുന്ന സംഭവങ്ങളാണ്‌ ഈ നോവലിന്റെ പ്രതിപാദ്യവിഷയം[4].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒരു_പുളിമരത്തിന്റെ_കഥ&oldid=2224579" എന്ന താളിൽനിന്ന് ശേഖരിച്ചത്