ഒരു ഇന്ത്യൻ പ്രണയകഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഒരു ഇന്ത്യൻ പ്രണയകഥ (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഒരു ഇന്ത്യൻ പ്രണയകഥ
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംസെൻട്രൽ പിക്ചേഴ്സ്
രചനഇഖ്ബാൽ കുറ്റിപ്പുറം
അഭിനേതാക്കൾഫഹദ് ഫാസിൽ
അമലാ പോൾ
സംഗീതംവിദ്യാസാഗർ
ഛായാഗ്രഹണംപ്രദീപ് നായർ
ചിത്രസംയോജനംകെ രാജഗോപാൽ
വിതരണംസെൻട്രൽ പിക്ചേഴ്സ്
സ്റ്റുഡിയോസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി20 ഡിസംബർ 2013
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം136 മിനിറ്റ്

ഇക്ബാൽ കുറ്റിപ്പുറത്തിന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് , 2013 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു ഇന്ത്യൻ പ്രണയകഥ. ഫഹദ് ഫാസിൽ, അമലാ പോൾ , തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അയ്മനം സിദ്ധാർത്ഥൻ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ വേഷമാണ് ഈ ചിത്രത്തിൽ ഫഹദ് ഫാസിലിന്[1] .

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Oru Indian Pranayakadha 45 Days Collection". Cine Shore. 2014 February 3. ശേഖരിച്ചത്: 2014 February 8.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒരു_ഇന്ത്യൻ_പ്രണയകഥ&oldid=2854298" എന്ന താളിൽനിന്ന് ശേഖരിച്ചത്