ഒരു ആഫ്രിക്കൻ യാത്ര
Jump to navigation
Jump to search
![]() പുറംചട്ട | |
കർത്താവ് | സക്കറിയ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകൻ | ഡി.സി. ബുക്ക്‌സ് |
പ്രസിദ്ധീകരിച്ച തിയതി | 2005 മേയ് 24 |
ഏടുകൾ | 624 |
ISBN | 81-264-1439-1 |
സക്കറിയ രചിച്ച ഗ്രന്ഥമാണ് ഒരു ആഫ്രിക്കൻ യാത്ര. മികച്ച യാത്രാവിവരണത്തിനുള്ള 2006-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് [1][2]
ഉള്ളടക്കം[തിരുത്തുക]
ആഫ്രിക്കയുടെ തെക്കേ മുനമ്പായ കേപ് ഓഫ് ഗുഡ്‌ഹോപിൽനിന്ന് വടക്കൻ ഈജിപ്‌തിലെ സീനായ് പ്രവിശ്യ വരെയുള്ള യാത്രയുടെ വിവരണമാണ് പുസ്തകത്തിന്റെ ഉള്ളടക്കം[3].