ഒരുപിടി വറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഒരുപിടിവറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കെ. പി. എ. സി യുടെ[അവലംബം ആവശ്യമാണ്] ഒരു സാമൂഹിക നാടകമാണ് ഒരുപിടി വറ്റ്. യു.എ. ഖാദർ ആണു് നാടകത്തിന്റെ രചയിതാവു്. സംഗമം തിയേറ്റേഴ്സും ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • അബുദാബി അവാർഡ്[2]

അവലംബം[തിരുത്തുക]

  1. "വിലാസിനിയുടെ ജീവിതം നാടകത്തേക്കാൾ സംഘർഷഭരിതം". ഏഷ്യാനെറ്റ് ന്യൂസ്. 17 ഫെബ്രുവരി 2013. മൂലതാളിൽ നിന്നും 22 ഏപ്രിൽ 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 ഏപ്രിൽ 2013.
  2. "ഹജ്ജ് യാത്രാനുഭവം പങ്കുവയ്ക്കുന്ന 'നിയോഗവിസ്മയങ്ങൾ '". ഡി.സി. ബുക്ക്സ്. ശേഖരിച്ചത് 22 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=ഒരുപിടി_വറ്റ്&oldid=2899430" എന്ന താളിൽനിന്ന് ശേഖരിച്ചത്