ഒരിലത്താമര
ദൃശ്യരൂപം
| ഒരിലത്താമര | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | H. enneaspermus |
| Binomial name | |
| Hybanthus enneaspermus (L.) F.Muell. | |
| Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും | |
60 സെന്റീമീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ഏകവർഷകുറ്റിച്ചെടിയാണ് ഒരിലത്താമര. (ശാസ്ത്രീയനാമം: Hybanthus enneaspermus). ധാരാളം ഔഷധഗുണങ്ങളുള്ള ഈ ചെടിയുടെ പഴം തേൾ കടിച്ചാൽ മരുന്നായി ഉപയോഗിക്കാറുണ്ട്.[1] കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.medicinalplants-kr.org/HYBANTHUS_ENNEASPERMUS.HTM Archived 2014-03-01 at the Wayback Machine
വിക്കിസ്പീഷിസിൽ Hybanthus enneaspermus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Hybanthus enneaspermus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
ഒരിലതാമാര എന്ന ഈ സസ്യം താരൻ, മുടികൊഴിച്ചിൽ, നേത്രരോഗങ്ങൾ, തലവേദന, ചുട്ടു നീട്ടൽ, എന്നി രോഗങ്ങൾക്ക് ഉത്തമ പ്രതിവിധി ആണ്.വിഷം, വായുമുട്ടൽ, ചര്ധ്ധി, രക്ത്തപിത്തം, പ്രമേഹം, അതിസാരം, എന്നിവക്കും സുഗപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നു.